പിണറായി സർക്കാരിൻ്റെ അഴിമതിക്കെതിരെ ബി.ജെ.പി ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും: എം.ടി. രമേശ്

ജില്ലയിലെ ആരോഗ്യ മേഖലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജില്ലാ നേതൃയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

0 Comments

ഉക്കിനടുക്കമെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി.ബസ് സർവ്വീസ് ആരംഭിക്കുന്നതിന് ഉറപ്പു ലഭിച്ചു: എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ

ജനുവരി മൂന്ന് മുതൽ ഒ.പി.വിഭാഗം ആരംഭിച്ചതോടെ ജില്ലയുടെ നാനാ ഭാഗങ്ങളിൽ നിന്നും രോഗികൾ മെഡിക്കൽ കോളേജിലേക്ക് എത്തുകയാണ്.

0 Comments

മുളിയാറിലെ എൻ.ആർ.ഇ.ജി തൊഴിൽ ഇടങ്ങൾ സന്ദർശിച്ച് ജില്ലാ കലക്ടർ ; തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു

തൊഴിൽ ഇടങ്ങളിലെ സൗകര്യങ്ങൾ, തൊഴിൽ കാർഡ്, അളവുകൾ, തൊഴിലാളികൾക്കുള്ള പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു.

0 Comments

കൊവിഡ് മൂന്നാം ഘട്ടം; ഹോം ഐസൊലേഷന് ആരോഗ്യവകുപ്പിൻ്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

സംസ്ഥാനസര്‍ക്കാരിൻ്റെ കൊവിഡ് ജാഗ്രതാ നിര്‍ദേശം പാലിച്ചുകൊണ്ട് വൈറസ് വ്യാപനത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കാം.

0 Comments

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് ആൻഡ് പോൾക്കി ഡയമണ്ട് എക്സിബിഷൻ; വിശ്വവജ്രായുടെ പത്താം പതിപ്പ് സുൽത്താൻ ഡയമണ്ട്‌സ് ആൻഡ് ഗോൾഡ് കാസർകോട് ഷോറൂമിൽ വെള്ളിയാഴ്ച ആരംഭിക്കുന്നു

ഷോ ഉദ്ഘാടനം ജനുവരി 21-ന് വൈകുന്നേരം 4 മണിക്ക് അഞ്ജും അരോമാറ്റിക്‌സ് ആൻഡ് ബിൽഡർസ് മാനേജിംഗ് ഡയറക്ടർ പി. ബി അച്ചു നായമാർമൂല നിർവഹിക്കും.

0 Comments

നീലേശ്വരം നഗരസഭ നാലാം വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു; നിയന്ത്രണങ്ങള്‍, ഇളവുകള്‍ എന്നിവ അറിയാം

കണ്‍ടെയിന്‍മെന്റ്‌സോണ്‍ ആയിപ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ അകത്തേക്കും പുറത്തേക്കുമുള്ള പോക്കുവരവ് നിയന്ത്രിത മാര്‍ഗ്ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തും

0 Comments

അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയ പൂര്‍ത്തിയാക്കി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത്

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി അംഗങ്ങള്‍, കില റിസോഴ്സ് പേഴ്സണ്‍ കെ. എം മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

0 Comments

പദ്ധതികളുടെ രൂപീകരണം; അജാനൂര്‍ പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ അധ്യക്ഷത വഹിച്ചു.

0 Comments

കാസർകോട് നഗരത്തിൻ്റെ വികസനം: സർക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും സമഗ്ര പദ്ധതികൾ നടപ്പിലാക്കണം; ആവശ്യവുമായി എസ്.ടി.യു സെമിനാർ

നഗരത്തിലെ വ്യാപാര മേഖലയുടെ വളർച്ചക്കാവശ്യമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും വിവിധ സംഘടനാ പ്രതിനിധികൾ സമർപ്പിച്ചു.

0 Comments

പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങള്‍ നീക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

പഞ്ചവത്സര പദ്ധതിയുടെ അലകും പിടിയും മാറ്റണം. ജനകീയ പങ്കാളിത്തത്തോടെയുള്ള വികേന്ദ്രീകൃതാസൂത്രണത്തിന് മങ്ങലേല്‍ക്കരുതെന്നും എം. പി പറഞ്ഞു

0 Comments