എന്താണ് എന്‍.ഡി.പി.എസ് ആക്ട്?; സജ്ജമാവാം മയക്കുമരുന്നിനെതിരെ; എക്സൈസ്, പോലീസ് വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ക്ലാസുമായി സർക്കാർ

എന്‍.ഡി.പി.എസില്‍ 8 അധ്യായങ്ങളും 83 വകുപ്പുകളുമാണുള്ളത്. അതില്‍ നടപടിക്രമങ്ങളെ കുറിച്ച് പറയുന്ന അഞ്ചാമത്തെ അധ്യായമാണ് ക്ലാസില്‍ വിവരിച്ചത്.

0 Comments

കാസർകോട് ഇനിമുതൽ റെയില്‍വേ ടിക്കറ്റുകള്‍ കളക്ടറേറ്റില്‍ നിന്നും ബുക്ക് ചെയ്യാം

റവന്യൂ ജീവനക്കാരാണ് റെയില്‍വേ ടിക്കറ്റ് കൗണ്ടറില്‍ ജോലി ചെയ്യുന്നത്. ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കൗണ്ടര്‍ ഉപയോഗപ്പെടുത്താം.

0 Comments

കാസർകോട്ടെ അഞ്ജുശ്രീ പാർവതിയുടെ മരണകാരണം ഭക്ഷ്യവിഷബാധയല്ല; വിഷം ഉള്ളിൽചെന്ന് കരൾ തകരാറിലായി; പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത് ഇങ്ങിനെ

അഞ്ജുശ്രീ പാർവതിയും സുഹൃത്തുക്കളും ചേർന്ന് ഡിസംബർ 31ന് അൽ റൊമാനിയ ഹോട്ടലിൽ നിന്ന് ഓൺലൈൻ കുഴിമന്തി വാങ്ങി കഴിച്ചിരുന്നു.

0 Comments

എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങളിൽ സമയബന്ധിതമായി പരിഹാരം കാണും: മന്ത്രി പി.എ.മുഹമ്മദ് റിയാസ്

വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അതാത് വകുപ്പ് മന്ത്രിമാരുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

0 Comments

ഗിളിവിണ്ടു ബഹുഭാഷാ സമ്മേളനത്തിന് സമാപനം; ബഹുഭാഷാ സമ്മേളനം സമകാലിക രാഷ്ട്രീയത്തോടുള്ള കാവ്യാത്മക പ്രതികരണമെന്ന് കെ.പി രാമനുണ്ണി

മറ്റ് ഭാഷകളെ ശത്രു സ്ഥാനത്ത് നിർത്തുകയും അതെല്ലാം മോശമാണെന്ന നിലയ്ക്ക് സമീപിക്കുകയും ചെയ്യുന്നത് സാമ്രാജ്യത്വത്തിൻ്റെ സൃഷ്ടിയാണ്.

0 Comments

കേരള ലോയേഴ്സ് ഫോറം അംഗത്വ കാമ്പയിൻ ആരംഭിച്ചു; ഉദ്ഘാടനം ചെയ്ത് അഡ്വ. എൻ. എ ഖാലിദ്

ജില്ലാ തല ഉദ്ഘാടനം സീനിയർ അഭിഭാഷകൻ അഡ്വ. സി. എൻ ഇബ്രാഹിമിന് അംഗത്വം നൽകി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എൻ. എ ഖാലിദ് നിർവ്വഹിച്ചു.

0 Comments

സുന്നി സെന്റര്‍ ഡവലെപ്‌മെന്റ് കൗണ്‍സില്‍: കുമ്പോല്‍ തങ്ങള്‍ ചെയര്‍മാന്‍, പള്ളങ്കോട് കണ്‍വീനര്‍, ആമു ഹാജി ട്രഷറര്‍

ബി. എസ് അബ്ദുല്ലകുഞ്ഞി ഫൈസി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പ്രഖ്യാപനം നിര്‍വ്വഹിച്ചു.

0 Comments

കാസർകോട്ടെ ഭക്ഷ്യവിഷബാധയേറ്റ് മരണം; ജില്ലാ മെഡിക്കൽ ഓഫീസർ പ്രാഥമിക റിപ്പോർട്ട് നൽകി; മരണകാരണം സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ് ഫക്ഷൻ സിൻഡ്രോം

കൂടുതൽ വിവരങ്ങൾ വ്യക്തമാകുന്നതിന് വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എം.വി. രാംദാസ് അറിയിച്ചു.

0 Comments

കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനിയുടെ മരണം; മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു; അടിയന്തരമായി റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം

ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത ആരംഭിച്ചു. ഗുരുതരാവസ്ഥയിലായ പെൺകുട്ടി മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

0 Comments

അഞ്ജുശ്രീ പാര്‍വതി എന്ന 19 കാരിയുടെ മരണം നാടിനെ ഞെട്ടിച്ചു; കാസർകോട് അടുക്കത്തുബയലിലുള്ള അൽ റൊമാൻസിയ ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചത് 7 ദിവസം മുമ്പ്; കൂടെ കഴിച്ചവർക്കും ആരോഗ്യപ്രശ്‌നം ഉണ്ടായിരുന്നതായി കുടുംബം; ഭക്ഷ്യ വിഷബാധ വില്ലൻ; യാഥാർഥ്യം എന്ത്.?

ഡിസംബർ 31 ന് ഉച്ചക്കാണ് പുതുവത്സരത്തലേന്ന് ഭക്ഷണം ഓർഡർ ചെയ്ത് വാങ്ങി കഴിച്ചത്. കുഴിമന്തി, മയോണൈസ്, ചിക്കൻ വിഭവങ്ങളും സൂപ്പും വാങ്ങി കഴിച്ചു. അഞ്ജുശ്രീകൊപ്പം ഭക്ഷണം കഴിച്ചവർക്കും ആരോഗ്യപ്രശ്‌നം നേരിട്ടതായാണ് വിവരം. അവരുടെ നില ഗുരുതരമല്ല. അഞ്ജുശ്രീക്ക് ഗുരുതരമായതിനാൽ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു.

0 Comments