രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ പ്രചാരണങ്ങള്‍ തള്ളി കളയണം: എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ

ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ടി.പി ആമിന സ്വാഗതവും ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.കെവിന്‍ വാട്‌സണ്‍ നന്ദിയും പറഞ്ഞു.

0 Comments

കുട്ടികള്‍ക്ക് ആല്‍ബസോള്‍ ഗുളികകള്‍ വിതരണം ചെയ്യുന്നതിനെതിരെ തെറ്റായ പ്രചരണങ്ങൾ; നടപടി സ്വീകരിക്കുമെന്ന് കാസർകോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ഗുളിക വിതരണ പരിപാടി വന്‍ വിജയമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് അറിയിച്ചു.

0 Comments

പുതിയ കാലത്തിനനുസരിച്ച് ജനപ്രതിനിധികളുടെ ചിന്താഗതി മാറണം : എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ

പദ്ധതി ആസൂത്രണവും നിര്‍വഹണവും വേഗത്തിലാക്കിയാല്‍ മാത്രമേ മെച്ചപ്പെട്ട വികസന ജില്ലയാക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു

0 Comments

ബുള്ളറ്റില്‍ യാത്ര ചെയ്ത് കൊടുമുടികളും ചുരങ്ങളും താണ്ടി; പി.എൻ സൗമ്യ ഇനി കാസർകോട് ജില്ലാ പഞ്ചായത്തിൻ്റെ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ അംബാസിഡർ

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മോട്ടോറോബിള്‍ റോഡായ ഉംലിംഗ്ല 2022ലും ലഡാക്കിലെ ഖാര്‍ത്തുംഗ്ല ചുരം 2016ലും സൗമ്യ കീഴടക്കി

0 Comments

കുഷ്ഠ രോഗം കണ്ടെത്താന്‍ അശ്വമേധം ക്യാമ്പയിന്‍; കുമ്പള സി.എച്ച്. സി യില്‍ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി

വളണ്ടിയര്‍മാര്‍ വീടുവീടാന്തരം കയറി പരിശോധന നടത്തി ലക്ഷണങ്ങള്‍ സംശയിക്കുന്നവരെ ആരോഗ്യകേന്ദ്രത്തിലേക്ക് മാറാന്‍ നിര്‍ദ്ദേശിക്കും

0 Comments

നിക്ഷേപമായി സ്വീകരിച്ചത് നാനൂറുകോടി; തട്ടിപ്പിൽ വീണത് 5700 പേര്‍; കാസർകോട്ടെ നിക്ഷേപത്തട്ടിപ്പിൽ ജിബിജി ചെയര്‍മാനും ഡയറക്ടറും പിടിയില്‍

5700 നിക്ഷേപകർ തട്ടിപ്പിനിരയായതായാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ. എന്നാല്‍ പതിനെട്ടുപേർ മാത്രമാണ് പരാതി നൽകിയിട്ടുള്ളത്.

0 Comments

പ്രൗഢമായി ബിരുദദാന സംഗമം; 340 വിദ്യാര്‍ത്ഥികള്‍ക്ക് സനദ് നല്‍കി സഅദിയ്യ ആര്‍ട്‌സ് & സയന്‍സ് കോളേജ്

സയന്‍സ് കോളേജ് ചെയര്‍മാന്‍ ഡോ. എന്‍. എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എന്‍. എ അബൂബക്കര്‍ ഹാജി കീനോട്ട് അഡ്രസ് നടത്തി.

0 Comments

ജി.എച്ച്.എസ്.എസ് ഹൊസ്ദുര്‍ഗില്‍ നിയുക്തി തൊഴില്‍ മേള നടത്തി; നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു

കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.സലിം സ്വാഗതവും ഹൊസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ജയപ്രകാശ് നന്ദിയും പറഞ്ഞു.

0 Comments

ആഫ്രിക്കന്‍ പന്നിപ്പനി; സ്ഥിരീകരിച്ച മഞ്ചേശ്വരം താലൂക്കിലെ ഫാമിലെ 491 പന്നികളെ ദയാവധം നടത്തി സംസ്‌കരിച്ചു

മനുഷ്യരിലേക്കും മറ്റ് വളര്‍ത്തു മൃഗങ്ങളിലേക്കും ഇത് പകരില്ലെങ്കിലും വാഹകരാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നടപടി.

0 Comments