ഐസ്‌ക്രീം രുചിഭേദങ്ങള്‍ നുണയാം; ഒപ്പം മലബാര്‍ സ്നാക്സുകള്‍, ചായ, കോഫീ എന്നിവയും; ബെറ്റ് കഫേ കൂള്‍ബാറുമായി ടീം ബേഡകം

രുചിയിലും ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ

0 Comments

കാസർകോട് ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപനി സ്ഥിരീകരിച്ചു; അടിയന്തിര പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് എ.ഡി.എം

വളര്‍ത്തു പന്നികളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന തീവ്ര വ്യാപന സ്വഭാവമുള്ള വൈറസ് രോഗമാണ് ആഫ്രിക്കന്‍ പന്നിപ്പനി.

0 Comments

ഫെബ്രുവരിയില്‍ ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും തൊഴില്‍ മേള; സ്ത്രീകളെ തൊഴിലരങ്ങത്തേക്ക് കൈപിടിക്കാന്‍ കുടുംബശ്രീയും

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 2023 ലെ സാര്‍വ്വദേശീയ വനിതാദിനത്തില്‍ ആയിരം സ്ത്രീകള്‍ക്ക് തൊഴില്‍ അവസരം നല്‍കും.

0 Comments

മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ്, ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

കെ. സുന്ദരയ്ക്ക് സ്ഥാനാര്‍തിത്ഥ്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്‌മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്

0 Comments

ചികിത്സാ സംവിധാനത്തില്‍ പുതിയ ചുവട് വെപ്പ്; കാഞ്ഞങ്ങാട് ജില്ലാശുപത്രി കാത്ത് ലാബില്‍ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ ആരംഭിച്ചു

കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്ന് സ്വദേശിയായ 60 വയസ്സുകാരനാണ് ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചു കിട്ടിയത്.

0 Comments

നവീകരിച്ച ‘കുമ്പോൽ തങ്ങൾ’ പള്ളിയും ദർഗ ശരീഫും വിശ്വാസികൾക്ക് തുറന്നു നൽകി; ജനുവരി 13 മുതൽ മതപ്രഭാഷണ പരമ്പര നടക്കും; 19 മുതൽ 22 വരെ ഉറൂസ്

പരിശുദ്ധ മദീനയിലെ മസ്ജിദുന്നബവിയുടെ വാതിലിൻ്റെ മാതൃകയിലാണ് പ്രവേശന കവാടം നിർമ്മിച്ചിട്ടുള്ളത്.

0 Comments

കാസർകോട് ജില്ലയില്‍ അജൈവ മാലിന്യ നീക്കത്തില്‍ വന്‍ മുന്നേറ്റം; കഴിഞ്ഞ വര്‍ഷം നീക്കം ചെയ്തത് 1092.2 ടണ്‍

തദ്ദേശ സ്ഥാപനങ്ങളിലെ വീടുകളില്‍ വാതില്‍പ്പടി സേവനത്തിലൂടെ ഹരിതകര്‍മ സേന ശേഖരിക്കുന്ന പാഴ് വസ്തുക്കളാണ് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നത്.

0 Comments

ബ്രാൻഡഡ് ബാഗുകൾ ഇനി മുതൽ മിതമായ നിരക്കിൽ; നിക്കോ ബാഗ് കാസർകോട് പ്രവർത്തനമാരംഭിച്ചു

ഹോൾസേയിൽ രംഗത്ത് 15 വർഷത്തെ പരിചയ സമ്പന്നതയുള്ള വ്യക്തികളാണ്, നിക്കോ ബാഗ് എന്ന ബ്രാൻഡിൽ റീറ്റെയ്ൽ രംഗത്ത് കാസർകോടിന് പുതിയ സ്ഥാപനം തുറന്നു നൽകിയത്.

0 Comments

എല്ലാവരോടും യാത്ര പറയുന്നു; അഞ്ജു എഴുതിയതെന്ന് കരുതുന്ന കുറിപ്പിൻ്റെ പൊരുൾ തേടി അന്വേഷണം, മരണത്തിൽ ദുരൂഹതയേറുന്നു, കാരണം തേടി പോലീസ്

അഞ്ജു എഴുതിയ കുറിപ്പാണ് പോലീസിൻ്റെ കൈവശം കിട്ടിയിരിക്കുന്നത്

0 Comments