‘ഏഴര പതിറ്റാണ്ടിൻ്റെ അഭിമാനം ‘എന്ന മുദ്രാവാക്യവുമായി മുസ്‌ലിം ലീഗ് മധുർ പഞ്ചായത്ത് സമ്മേളനം; സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു

സംസ്ഥാന സെക്രട്ടറി കെഎം.ഷാജി മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡണ്ട് ഹാരിസ് ചൂരിഅധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ സ്വാഗതം പറഞ്ഞു.

0 Comments

സത്യസന്ധതയില്‍ നൂറ് മാര്‍ക്ക്; അഭിമാനിക്കാം ഹരിതകര്‍മ സേനക്ക്; മാതൃകയായി സി.സുശീലയും പി.വി ഭവാനിയും മന്ത്രിയുടെയും അഭിനന്ദനം

ആ നാട്ടില്‍ നിന്ന് ശേഖരിച്ച മാലിന്യമാകെ അരിച്ചുപെറുക്കി പരിശോധിച്ചപ്പോഴാണ് അരലക്ഷം രൂപ ഇവര്‍ കണ്ടെത്തിയത്.

0 Comments

മാലിന്യത്തിൽ നിന്നും ലഭിച്ച അരലക്ഷം രൂപ ഉടമക്ക് തിരിച്ചേല്‍പ്പിച്ച സത്യസന്ധത; കാസർകോട്ടെ ഹരിതകർമ സേന മാതൃകയായി

നാട്ടില്‍ നിന്ന് ശേഖരിച്ച മാലിന്യമാകെ അരിച്ചുപെറുക്കി

0 Comments

പാള പാത്ര നിര്‍മ്മാണത്തിലെ വിജയ കഥ; വിജയം കൊയ്ത് പനത്തടി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ കൂട്ടായ്മ

വലിയ പാളയില്‍ നിന്ന് മൂന്ന് പ്ലേറ്റ് വരെ ഉണ്ടാക്കാന്‍ കഴിയും. മൂന്നു വ്യത്യസ്ത അളവുകളിലുള്ള പാത്രങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്.

0 Comments

കേരള ലോയേഴ്സ് ഫോറത്തിൽ അംഗത്വം സ്വീകരിച്ച് കാസർകോട് നിന്ന് 14 വനിതാ അഭിഭാഷകർ

അംഗത്വത്തിലെ വർധനവ് ലോയേഴ്സ് ഫോറത്തിൻ്റെ ഉയർച്ചയെ സൂചിപ്പിക്കുന്നതാണെന്ന് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. പി.എ. ഫൈസൽ അഭിപ്രായപ്പെട്ടു.

0 Comments

കോടികളുടെ നിക്ഷേപ തട്ടിപ്പ്; ജി.ബി.ജി കമ്പനിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; ഒളിവിലുള്ള ഡയറക്ടർമാർക്ക് എതിരെ പോലീസ് അന്വേഷണം ഊർജിതമാക്കി

കേന്ദ്ര ഏജന്‍സി അനേഷിച്ച് മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം

0 Comments

വളർത്തുമൃഗങ്ങളെ വീടുകളിലെത്തി ചികിത്സിക്കും; മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു

ഒരു വാഹനം അടക്കമുള്ള മൊബൈല്‍ വെറ്റിനറി ക്ലിനിക്ക് യൂണിറ്റിൻ്റെ ചെലവ് 16 ലക്ഷം രൂപയാണ്. വെറ്റിനറി സര്‍ജന്‍, പാരവെറ്റ്, ഡ്രൈവര്‍ കം അറ്റന്റന്റ് എന്നിവര്‍ ഓരോ യൂണിറ്റിലും ഉണ്ടാകും

0 Comments

ഓപറേഷൻ ഓവർലോഡ്- 2; വിജിലൻസ് റെയ്‌ഡിൽ നിരവധി ലോറികൾ പിടികൂടി, അനധികൃത കടത്ത് നിയന്ത്രിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശയെന്ന് വിജിലസ്

പിടികൂടിയ വാഹനനങ്ങൾ പോലീസ് സ്റ്റേഷനുകളിൽ കസ്റ്റഡിയിൽ

0 Comments