സഹപാഠി കൂട്ടായ്മയും കുടുംബ സംഗമവും ആദരിക്കൽ ചടങ്ങും നടന്നു

കാഞ്ഞങ്ങാട്: രാവണീശ്വരം ജി.എച്ച്.എസി.ൽ 1975 മുതൽ 1985 - 86 കാലഘട്ടങ്ങളിൽ ഒന്നിച്ച് പഠിച്ചവരുടെയും ഇടയ്ക്ക് വെച്ച് പഠനം നിർത്തിയവരുടേയും കൂട്ടായ്മയായ "സഹപാഠികൂട്ടായ്മ '' യുടെ നേതൃത്വത്തിൽ…

0 Comments

വെള്ളിക്കോത്ത് സ്കൂളിൽ പ്രീ പ്രൈമറി കലോത്സവം ‘കിലുക്കം 2025’ സംഘടിപ്പിച്ചു

വെള്ളിക്കോത്ത്(കാഞ്ഞങ്ങാട്): മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രീ പ്രൈമറി കലോത്സവം കിലുക്കം 2025 സംഘടിപ്പിച്ചു. വെള്ളിക്കോത്ത് യങ്മെൻസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ കവയത്രിയും…

0 Comments

വികസനത്തിൻ്റെ നേട്ടങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം; മന്ത്രി വി. ശിവന്‍കുട്ടി

കാസർകോട്: വികേന്ദ്രീകൃത ആസൂത്രണത്തിൻ്റെ ഭാഗമായി വികസനത്തിൻ്റെ ഗുണഫലങ്ങള്‍ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനാവിഭാഗങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ കളനാട്…

0 Comments

വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര ഗുണനിലവാര പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി.ശിവന്‍കുട്ടി

കാസറഗോഡ്: വിദ്യാഭ്യാസ മേഖലയെ കാലാനുവര്‍ത്തിയായ മാറ്റത്തിന് വിധേയമാക്കുന്നതിൻ്റെ ഭാഗമായി സമഗ്ര ഗുണനിലവാര പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി.ശിവന്‍കുട്ടി. കുറ്റിക്കോല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച…

0 Comments

ഉപ്പള ജി.എച്ച്.എസ് സ്‌കൂളില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടം തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നാടിന് സമര്‍പ്പിച്ചു

കാസറഗോഡ്: വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നിക്ഷേപിക്കുന്നത് നാടിൻ്റെ ഭാവി ലക്ഷ്യമിട്ടുള്ള നിക്ഷേപമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.ഇന്ത്യയില്‍ കേരളം സാക്ഷരതയുടെയും വിദ്യാഭ്യാസത്തിൻ്റെയും ദീപസ്തംഭമാണെന്ന്…

0 Comments

ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാസർകോട്ടുകാരി റാബീഹ ഫാത്തിമക്ക് അഭിന്ദനങ്ങളുമായി ഹാപ്പി ക്ലബ് ഉളിയത്തടുക്ക

കാസർകോട്: പിതാവിൻ്റെ ആഗ്രഹവും കുടുംബത്തിൻ്റെ പൂർണ്ണ പിന്തുണയും സ്വയം സ്വപ്രയത്നവും കൊണ്ട് ഇന്ത്യൻ ടീമിൽ ഇടം നേടിയ കൊച്ചു മിടുക്കിയാണ് കാസർകോട്ടെ റാബീഹ ഫാത്തിമ. നെല്ലിക്കുന്ന് പള്ളം…

0 Comments

മാണിക്കോത്ത് ഗവൺമെന്റ് യു.പി സ്കൂൾ ‘കിളിക്കൂട്ടം’ സവാസ ക്യാമ്പ് ആരംഭിച്ചു; അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സബീഷ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: മാണിക്കോത്ത് കല്ലട്ര അബ്ദുൽ ഖാദർ ഹാജി മെമ്മോറിയൽ ഗവൺമെന്റ് ഫിഷറീസ് യു.പി സ്കൂൾ ദ്വിദിന സഹവാസ ക്യാമ്പ് 'കിളിക്കൂട്ടം' ആരംഭിച്ചു. ഫെബ്രുവരി 1,2 തീയതികളിലായി നടക്കുന്ന…

0 Comments

വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വിജയോത്സവം; കാസർഗോഡ് വിദ്യാഭ്യാസ ഉപ ഡയറക്ടർ ഉദ്‌ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. കാസർഗോഡ് വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു.…

0 Comments

ഇന്റർനാഷ്ണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ മുഹമ്മദ് മനാസ് ജൗഹർ മല്ലത്തിനെ അനുമോദിച്ചു

ബോവിക്കാനം: തൃശൂർ വി.കെ മേനോൻ സ്റ്റേഡിയത്തിൽ നടന്ന നാൽപത്തി എഴാമത് ജെ.എസ്.കെ.എ ഇന്റർനാഷ്ണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് -25 ജൂനിയർ വിഭാഗം കുമിതെ, കത്ത ഇനങ്ങളിൽ ഒന്നാം സ്ഥാനത്തോടെ…

0 Comments

കോളേജ് വിദ്യാർത്ഥികൾക്ക് ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചു; ഒന്നാം സ്ഥാനം ഫാത്തിമ റിഫ്ദയ്ക്കുംരണ്ടാം സ്ഥാനം കെ.വി അഭിരാമിനും

കാസർകോട്: ദേശീയ യുവജന ദിനവുമായി ബന്ധപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, SVEEP, ഇലക്ട്രറൽ ലിറ്ററസി ക്ലബ്ബ് എന്നിവയുമായി സഹകരിച്ച് ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി പുതിയ ലോകത്തില്‍ ജനാധിപത്യത്തിൻ്റെ…

0 Comments