സ്‌കൂള്‍ കാലത്തെ അച്ചടക്കം ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കും; ജില്ലാ കളക്ടര്‍

കാസറഗോഡ്: സ്‌കൂള്‍ കാലത്ത് അച്ചടക്കവും സത്യസന്ധതയും കൈമുതലാക്കിയാല്‍ അത് പിന്നീട് ഉള്ള വ്യക്തി ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. നമ്മുടെ കാസര്‍കോട്…

0 Comments

കൊടികെട്ടിയതുമായ വിഷയം സംഘർഷത്തിൽ കലാശിച്ചു; കാര്യമായി പരിക്കേറ്റ് വിദ്യാർഥികൾ ആശുപത്രിയിൽ; കലാലയ രാഷ്ട്രീയം ഒരുപാട് കുടുംബത്തെ കണ്ണീരിലാക്കുന്നു; കണ്ണൂർ ഇന്നലെ സംഭവിച്ചത്..

കണ്ണൂർ: എസ് എഫ് ഐ - കെ എസ് യു സംഘർഷത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കെ.എസ്‌.യു പ്രവർത്തകൻ മുഹമ്മദ് റിബിൻ്റെ പരാതിയിൽ 11 എസ്എഫ്ഐ…

0 Comments

കോളേജ് നിയമന വിവാദത്തിൽ വെട്ടിലായി എം.കെ രാഘവൻ എം.പി; പത്തു ലക്ഷം കോഴ വാങ്ങിയെന്ന് ഉദ്യോഗാര്‍ത്ഥി; സ്വന്തം പാർട്ടി പ്രവർത്തകർ..

കണ്ണൂർ: മാടായി കോളേജിലെ നിയമന വിവാദത്തിൽ വെട്ടിലായി എം.കെ രാഘവൻ എം.പി. അഭിമുഖത്തിനെത്തിയ ഉദ്യോഗാര്‍ത്ഥിതന്നെ എം.പിക്കെതിരെ രംഗത്ത് വന്നു. നിയമനം നടത്തിയത് പണം വാങ്ങിയെന്ന് ഉദ്യോഗാര്‍ത്ഥി ടി.വി…

0 Comments

ജില്ലാതല ബഡ്‌സ് കലോത്സവം; നീലേശ്വരം പ്രത്യാശ ബഡ്‌സ് സ്‌കൂളിന് ഓവറോള്‍ കിരീടം

കുടുംബശ്രീ ജില്ലാമിഷൻ്റെ ന്വേതൃത്വത്തില്‍ നടത്തിയ കാസര്‍കോട് ജില്ലാതല ബഡ്‌സ് കലോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും നീലേശ്വരം പ്രത്യാശ ബഡ്‌സ് സ്‌കൂള്‍ 47 പോയന്റോടുകൂടി ഓവറോള്‍ കിരീടം നേടി.…

0 Comments

ഹൈക്കോടതി ഉത്തരവിൻ്റെ ലംഘനം; പാരലൽ കോളേജുകൾക്ക് ജി.എസ്.ടി ചുമത്തിയ നീക്കം സർക്കാർ പിൻവലിക്കണം; കെ.ബി.എം ഷെരീഫ്

കാസർഗോഡ്: പാരലൽ കോളേജുകളെയും ട്യൂഷൻ സെൻററുകളെയും വിറ്റു വരവ് സ്ഥാപനങ്ങളുടെ പട്ടികയിൽ പെടുത്തി ജി.എസ്.ടി ചുമത്തിയ നീക്കം സർക്കാർ ഉടൻ പിൻവലിക്കണമെന്ന് പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ…

0 Comments

ദേശീയ വിര വിമുക്ത ദിനം; കുട്ടികൾക്കുള്ള വിര ഗുളികകൾ വിതരണം ചെയ്തു

കാസറഗോഡ്: ദേശിയ വിര വിമുക്ത ദിനത്തിൻ്റെ ഭാഗമായി നടത്തിയ കുട്ടികൾക്കുള്ള വിര ഗുളിക വിതരണത്തിൻ്റെ മുൻസിപ്പലതല ഉൽഘാടനം നടന്നു. ബെദിര പി.ടി.എം.എ യു പി സ്കൂളിൽ വെച്ച്…

0 Comments

രാവണീശ്വരം സ്കൂളിൽ ഊണിൻ്റെ മേളം; കുട്ടികൾക്ക് പകർന്നു നൽകിയത് പുത്തൻ രുചിയോടൊപ്പം അറിവിൻ്റെ മേളവും

കാഞ്ഞങ്ങാട്: രാവണീശ്വരം സ്കൂളിൽ നാലാം ക്ലാസ്സിലെ പാഠഭാഗവുമായി ബന്ധപ്പെട്ട ഊണിൻ്റെ മേളം എന്ന യൂണിറ്റിൽ പറയുന്നത് പ്രകാരം ഊണിൻ്റെ മേളം സംഘടിപ്പിച്ചു. പറഞ്ഞു നൽകുന്നതിന് പകരം യഥാർത്ഥ…

0 Comments

കാസർഗോഡ് ആലംപാടി GHSSലെ ഭക്ഷ്യ വിഷബാധ; ചികിത്സ തേടിയത് 35 കുട്ടികൾ

കാസർകോട്: ചെങ്കള ഗ്രാമ പഞ്ചായത്തിലെ ആലംപാടി GHSSൽ ഉണ്ടായ ഭക്ഷ്യ വിഷബാധയിൽ ചികിത്സ തേടിയത് 35 വിദ്യാർഥികൾ. അപ്പർ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് നൽകിയ പാലിൽ നിന്നാണ്…

0 Comments

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു; ജില്ലയിലെ കായിക പ്രതിഭകൾക്ക് ജില്ലാ പഞ്ചായത്തിൻ്റെ ആദരം

കാസർഗോഡ്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയികളായ കായിക പ്രതിഭകളെ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. ഇത്തവണ കാസര്‍കോട് ജില്ലയ്ക്ക് സ്‌കൂള്‍ കായിക മേളയില്‍…

0 Comments

പാഠ പുസ്തകം മാത്രമല്ല പാഠമാക്കാം നമുക്ക് നിയമവും; പി.ബി.എം സ്കൂൾ ട്രാഫിക് നിയമ ബോധവൽകരണം നടത്തി

ചെർക്കള(കാസർഗോഡ്): നെല്ലിക്കട്ടയിലെ പി.ബി.എം ഹയർ സെക്കന്ററി സ്കൂൾ റെഡ് ക്രോസ്സ് യൂണിറ്റും വിദ്യാനഗർ ശിശു സൗഹൃദ പോലീസും ചേർന്ന് വിദ്യാർത്ഥികൾക്കായി ട്രാഫിക് നിയമ ബോധവൽകരണം നടത്തി. വിദ്യാനഗർ…

0 Comments