പിണറായിയെ നേരിൽക്കണ്ട് മാപ്പ് പറയണമെന്ന ആഗ്രഹം ബാക്കിയാക്കി സഖാവിൻ്റെ അന്ത്യയാത്ര; ഇ.എം.എസിനേക്കാൾ കരുത്തുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ: ബർലിൻ

സ്വയം വിമർശനമായി ഉൾക്കൊള്ളാൻ സന്നദ്ധനാവുക എന്നതാണ് പ്രധാനം

0 Comments

പത്തെണ്ണം കൊടുത്താല്‍ കൈയിൽ എത്തുന്നത് നൂറുരൂപ; വില ഇനിയും ഉയരും, അടയ്ക്കയ്ക്ക് നല്ലകാലം, കാരണങ്ങള്‍ പലതുണ്ടെന്ന് വ്യാപാരികള്‍

കർഷകർക്ക് ആശ്വാസം പകർന്ന് അടയ്ക്ക വില കുതിച്ചുയരുകയാണ്

0 Comments

മടങ്ങിയിട്ടും പ്രവാസികൾ വീട്ടിലെത്തുന്നില്ല; സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന സംശയം, പൊലീസ് വിവര ശേഖരണം തുടങ്ങി

പത്തു ദിവസത്തിനുള്ളിൽ കോഴിക്കോട്ട് ജില്ലയിൽ മാത്രം മൂന്ന് പരാതികളാണ് ഉയർന്നത്

0 Comments

പ്രളയമഴ കനക്കുന്നു; എട്ടു ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്, അതീവ ജാഗ്രത, 2018ലെ പ്രളയത്തിന് സമാന സാഹചര്യം ഉണ്ടായേക്കാമെന്ന് അധികൃതർ

നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്

0 Comments

ഒളിയമ്പ് ആർക്കാണ് അറിയാത്തത്; എം.കെ മുനീറിൻ്റെ പ്രസ്താവന കുഞ്ഞാലിക്കുട്ടിക്ക് എതിരെ, ഒടുവിൽ നിലപാടിൽ നിന്നും മുനീർ മലക്കം മറിഞ്ഞു

യു.ഡി.എഫിനൊപ്പം ഇനിയും നിന്നാൽ രാഷ്ട്രീയമായി ഗതിപിടിക്കില്ലെന്ന തിരിച്ചറിവാണ് കുഞ്ഞാലിക്കുട്ടി വിഭാഗത്തെ എൽ.ഡി.എഫിലക്ക് ആകർഷിക്കുന്നത്

0 Comments

കാർ തോട്ടിലേക്ക് മറിഞ്ഞ് അച്ഛനും രണ്ട് പെൺമക്കളും മരിച്ചു; ബസ്സിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചതിനിടെ കാർ തോട്ടിലേക്ക് മറിഞ്ഞു, പമ്പാനദിയിൽ ഒരാളെ കാണാതായി

ഇരുപത് മിനിട്ടോളം കാർ വെള്ളത്തിലൂടെ ഒഴുകിയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്

0 Comments

മിന്നല്‍ പ്രളയത്തിനും ഉരുള്‍പ്പൊട്ടലിനും സാധ്യത; ഒരാഴ്‌ച അതിതീവ്രമഴ, സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ വരും ദിവസങ്ങളില്‍ രണ്ട് ന്യൂനമര്‍ദ്ദവും രൂപപ്പെടും

0 Comments

തൃശൂർ സ്വദേശിയുടെ മരണം മങ്കിപോക്‌സ് രോഗം തന്നെ; പരിശോധനാ ഫലത്തിൽ സ്ഥിരീകരണം, അടിയന്തിര ജാഗ്രതാ നിർദ്ദേശം

ആരോഗ്യ വകുപ്പിന്‍റെയും പോലീസിന്‍റെയും മേല്‍നോട്ടത്തില്‍ തുടർ നടപടികൾ

0 Comments

തൊഴിലുറപ്പിലെ കഞ്ഞികുടിയും മുട്ടും; ഒരു പഞ്ചായത്തിന് തൊഴിലുറപ്പ് പദ്ധതിയിൽ ഒരേസമയം ഇരുപത് ജോലികൾ മാത്രം മതിയെന്ന് കേന്ദ്രസർക്കാർ

ഒരു കുടുംബത്തിന് 100 തൊഴിൽ ദിനങ്ങൾ കൈവരിക്കാൻ കഴിയില്ല.

0 Comments

പിതൃപ്രാണന് തർപ്പണം നടത്തി കര്‍ക്കിടക വാവുബലി; മരിച്ചവരെ ആദരിക്കുന്നതിന് തര്‍പ്പണത്തിനായി ക്ഷേത്രങ്ങളിലേക്കും സ്‌നാന ഘട്ടങ്ങളിലേക്കും വിശ്വാസികള്‍ ഒഴുകി, വാവുബലി കർമങ്ങളും ഐതിഹ്യവും അറിയാം

മരിച്ചുപോയവര്‍ ബലി സ്വീകരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു

0 Comments