കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ചകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുമ്പോള്‍; ഇനി ഭാവി എന്ത് ?
പത്തോളം ചര്‍ച്ചകള്‍ നടന്നിട്ടും എകപക്ഷീയ നിലപാട് കര്‍ഷക സംഘടനകള്‍ തുടരുന്നു എന്ന് മന്ത്രിസഭാ ഉപസമിതി വിലയിരുത്തിയ സാഹചര്യത്തിലാണ് നടപടികള്‍.
പത്തോളം ചര്‍ച്ചകള്‍ നടന്നിട്ടും എകപക്ഷീയ നിലപാട് കര്‍ഷക സംഘടനകള്‍ തുടരുന്നു എന്ന് മന്ത്രിസഭാ ഉപസമിതി വിലയിരുത്തിയ സാഹചര്യത്തിലാണ് നടപടികള്‍.
കൊവിഡ് പകർച്ചവ്യാധി ആഗോളമായിത്തന്നെ തൊഴിൽ ഘടനയിൽ വലിയ ഇടർച്ച സൃഷ്ടിച്ചിരിക്കുകയാണ്. ഇത് തുറക്കുന്ന സാധ്യതയെ നമുക്ക് ഉപയോഗപ്പെടുത്താനാകണം.
കർഷകസമരത്തിന്‍റെ പശ്ചാത്തലം കൂടിയുള്ളതു കൊണ്ടും കാർഷികമേഖലയുടെ തകർച്ചയും കൊണ്ട് കർഷകക്ഷേമ പദ്ധതികൾ ബജറ്റിൽ ഉറപ്പിക്കാം.
മഞ്ചേശ്വരം അഡീഷണല്‍ ഐ.സി.ഡി.എസില്‍ നടന്ന ജില്ലാ തല പരിപാടി ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫിലേക്ക് പോയാൽ സിറ്റിങ് സീറ്റുകളിൽ വിജയിക്കാൻ കഴിയുമോ എന്ന ആശങ്കയാണ് ശശീന്ദ്രൻ വിഭാഗം പങ്കുവെക്കുന്നത്.
രാജ്യത്തെ ആദ്യത്തെ സി. എഫ്. എല്‍. ടി. സി പടന്നക്കാട് കേന്ദ്ര സര്‍വ്വകലാശാല കെട്ടിടത്തില്‍ ആരംഭിച്ചതും ചരിത്രത്തിന്‍റെ ഭാഗമാണ്
പ്രമേയം ശബ്ദവോട്ടോടെ പാസാക്കിയപ്പോൾ ബി.ജെ.പി അംഗം ഒ. രാജഗോപാൽ നിയമ സഭയിലുണ്ടായിരുന്നിട്ടും എതിർത്തില്ല.
ആക്ഷൻ കൗൺസിൽ എന്ന പേരും അതിന്‍റെ പ്രവർത്തനങ്ങളും മലയാളികൾ അറിയുന്നതും മനസിലാക്കുന്നതും ഒരുപക്ഷേ അഭയക്കേസിലൂടെയാണ്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഭോഗ് സിംഗ് മന്‍സ സാമൂഹിക രാഷ്ട്രീയ രംഗത്തെത്തുന്നത്. സാമൂഹിക പ്രവര്‍ത്തനം വിട്ടുവീഴ്ചകളില്ലാതെ അന്നു മുതല്‍ തുടരുകയും ചെയ്യുന്നു.
ചർച്ചകളിലൂടെ രൂപപ്പെടുന്ന ആശയങ്ങളും നിർദേശങ്ങളും കൂടി ഉൾപ്പെടുത്തി ആയിരിക്കും എൽ.ഡി.എഫിന്‍റെ നിയമസഭാ പ്രകടനപത്രികയ്ക്ക് രൂപം നൽകുക.