സംസ്ഥാനത്ത് ബുറേവി ചുഴലിക്കാറ്റ് ഭീതിവിതയ്ക്കുമ്പോൾ; എന്താണ് ബുറേവി?; അറിയേണ്ടതെല്ലാം

എന്നാൽ അത്രത്തോളം ഭയക്കേണ്ടതുണ്ടോ ബുറേവിയെ…ബുറേവി ഇന്ത്യൻ തീരത്തോടടുക്കുമ്പോൾ ഈ ചുഴലിക്കാറ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം

0 Comments

അയ്യപ്പ ഭക്തരിൽ മുറിവുണങ്ങാത്ത വിഷയമായി ഇപ്പോഴും ശബരിമല ആളിക്കത്തുന്നു; പ്രചാരണത്തിറങ്ങുന്ന സ്ഥാനാർത്ഥികൾക്കും പാർട്ടി പ്രവർത്തകർക്കും കേൾക്കേണ്ടി വരുന്നതും ഭക്തരുടെ മനോവിഷമം

പാർട്ടി സെക്രട്ടറിയുടെ മകനുമായി ബന്ധപ്പെട്ട മയക്കുമരുന്ന് വിഷയവും അറസ്റ്റും കോടതി ഇടപെടലുമെല്ലാം ഈ തെരഞ്ഞടുപ്പിൽ ഇടത് മുന്നണിക്ക് ക്ഷീണമുണ്ടാക്കും.

0 Comments

ഏവരും കാത്തിരിക്കുന്ന കൊവിഡ് വാക്‌സിന്‍റെ വില എത്രയാണ്?; കൂടുതല്‍ വിവരങ്ങൾ വ്യക്തമാക്കി ജർമൻ കമ്പനി മോർഡേണ

വാക്സിൻ ഓർഡർ ചെയ്യുന്ന സർക്കാരുകളിൽ നിന്ന് ഡോസിന് 25 ഡോളർ മുതൽ 37 ഡോളർ വരെ വില(1850-2700 രൂപ) ഈടാക്കുമെന്നാണ് കമ്പനിയുടെ സി. ഇ. ഒ സ്റ്റീഫൻ ബൻസൽ പറയുന്നത്.

0 Comments

നാട്ടുകാരുടെ വികാരം നേതൃത്വം മനസ്സിലാക്കിയില്ല; പഞ്ചായത്ത് പ്രസിഡണ്ട് മോഹവുമായി രംഗത്തിറങ്ങിയ നേതാവിനെ തോൽപിക്കുമെന്ന് ഒരുവിഭാഗം; മുസ്‌ലിം ലീഗിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടാൻ സാധ്യത

കഴിഞ്ഞ ദിവസം സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായതോടെ വാർഡിൽ എത്തിയെ സ്ഥാനാർത്ഥിയെ ഭൂരിഭാഗം ലീഗ് പ്രവർത്തകരും പ്രതിഷേധം അറിയിച്ച് തിരിച്ചയച്ചിരുന്നു.

0 Comments

കടുവ സിനിമ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ചായക്കടവരെ; സിനിമയെ വെല്ലും പോസ്റ്ററുകളിൽ വൈറലായി ബേഡകത്തെ സ്ഥാനാര്‍ത്ഥികള്‍

കഴിഞ്ഞ തവണ തലനാരിഴയ്ക്ക് കൈവിട്ട ഒരു സീറ്റുമടക്കം മുഴുവന്‍ സീറ്റും തൂത്തുവാരുമെന്ന വിശ്വാസത്തിലാണ് ബേഡഡുക്ക പഞ്ചായത്തിലെ എല്‍.ഡി.എഫ് നേതൃത്വം.

0 Comments

അമേരിക്കയില്‍ ബൈഡൻ മികച്ച വിജയത്തിലേക്ക്; ഇനി രാഷ്ട്രീയ സമവാക്യങ്ങള്‍ മാറും

ജോ ബൈഡന്‍ ജയിച്ചെന്ന് അവകാശപ്പെടരുതെന്നും നിയമനടപടികള്‍ തുടങ്ങുന്നതേയുളളൂവെന്നും ട്രംപ് ട്വീറ്റ് ചെയ്‌തിരുന്നു.

0 Comments

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; സംസ്ഥാന സര്‍ക്കാരിനെതിരെ സി.പി.ഐയുടെശബ്ദം ഉയരുമ്പോള്‍

പരസ്പരമുള്ള ഏറ്റുമുട്ടലാണെങ്കില്‍ ഒരു പോലീസുകാരന് പോലും പരിക്കേല്‍ക്കാത്തത് എന്ത് കൊണ്ടാണെന്നും കാനം ചോദിച്ചു.

0 Comments

കേരളത്തിലെ സ്വര്‍ണക്കടത്ത് കേസ്: അന്വേഷണം അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിച്ച് കസ്റ്റംസ്

കുറ്റകൃത്യങ്ങള്‍ തടയാനുള്ള അന്താരാഷ്ട്ര കരാര്‍ പ്രകാരം യു.എ.ഇക്കും ഈജിപ്തിനും സഹകരിക്കാതെ പറ്റില്ല.

0 Comments

കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്നും താത്കാലികമായി മാറുമോ?; പ്രതിസന്ധി മറികടക്കാന്‍ സി.പി.എമ്മിൽ ആലോചന

കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം ഒഴിയേണ്ട കാര്യമില്ലെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്രകമ്മിറ്റിയോഗം അഭിപ്രായപ്പെട്ടത്.

0 Comments

മുഖ്യമന്ത്രിയുടെ ഓഫീസില്‍ സി.പി.എമ്മിനേക്കാള്‍ സ്വാധീനവും ഇടപെടല്‍ ശക്തിയുമുണ്ടായിരുന്ന വ്യക്തി; എം. ശിവശങ്കര്‍ കുറ്റാരോപിതനാകുമ്പോൾ

റിസര്‍വ് ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്ന എം. ശിവശങ്കരന്‍ ഡെപ്യൂട്ടി കലക്ടറായിട്ടാണ് കേരളത്തിലെത്തിയത്.

0 Comments