ജന്മഭൂമി ജില്ലാ ലേഖകൻ കൃഷ്ണദാസിൻ്റെ മാതാവ് ഉദുമ എരോൽ കിഴക്കേക്കരയിൽ വൈ. രാഘവൻ ആചാരിയുടെ ഭാര്യ എൻ.ഗിരിജ അന്തരിച്ചു

ഉദുമ: എരോൽ കിഴക്കേക്കരയിൽ വൈ. രാഘവൻ ആചാരിയുടെ ഭാര്യ എൻ.ഗിരിജ (68) അന്തരിച്ചു. മക്കൾ: ചിത്രകല. വൈ (ഹോസ്ദുർഗ് കോടതി ജീവനക്കാരി), വൈ. കൃഷ്ണദാസ് (ജന്മഭൂമി ജില്ലാ…

0 Comments

35 വര്‍ഷത്തിന് ശേഷം പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ കണ്ടുമുട്ടി; വീട്ടമ്മ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി

മൂവാറ്റുപുഴയില്‍ നടന്ന 1987-ലെ പത്താംക്ലാസുകാരുടെ സംഗമത്തിലാണ് കരിമണ്ണൂര്‍ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും വീണ്ടും കണ്ടുമുട്ടിയത്.

0 Comments

വിവാഹ വാർഷികം മറന്ന കാരണത്താൽ യുവാവിനെ സംഘംചേർന്ന് മർദിച്ച് ഭാര്യയും വീട്ടുകാരും; കേസെടുത്ത് പോലീസ്

32 വയസുള്ള വിശാൽ നാം​ഗ്രേ എന്ന യുവാവിനെയാണ് ഭാര്യവീട്ടുകാർ മർദ്ദിച്ചത്. ഒരു കൊറിയർ കമ്പനിയിലെ ഡ്രൈവറായി ജോലി നോക്കുകയാണ് വിശാൽ.

0 Comments

ഭാര്യക്കും കുട്ടിക്കും ഒപ്പം മയക്കു മരുന്ന് കടത്താൻ ശ്രമം; കുപ്രസിദ്ധ കുറ്റവാളി ടി. എച്ച് റിയാസ് പിടിയിൽ

പൊലീസ് കാണിച്ചപ്പോൾ നിർത്താതെ പോയ കെ. എൽ 60 എസ് 3007 ടാറ്റാ അൽട്രോസ് കാർ പൊലീസ് പിൻ തുടർന്ന് തടഞ്ഞു നിർത്തി

0 Comments

ആദ്യഭാര്യയിലുള്ള മകനെ രണ്ടാം ഭാര്യ വിവാഹം ചെയ്ത് പണവുമായി കടന്നു; പൊലീസിന് മുന്നിൽ പരാതിയുമായി ഭര്‍ത്താവ്

ഭര്‍ത്താവിനൊപ്പം തിരികെ വരാന്‍ ബബ്ലി വിസമ്മതിച്ചതോടെ വാക്കേറ്റമായി. ഇന്ദ്രാറാമിന് പരിക്കും പറ്റി. ഇതോടെയാണ് ഇയാള്‍ പോലീസിനെ സമീപിച്ചത്.

0 Comments

പ്രഭാതഭക്ഷണത്തിൻ്റെ പേരില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മഹാരാഷ്ട്രയിൽ നടന്നത് രണ്ട് കൊലപാതകങ്ങള്‍

ഭക്ഷണം ചായയ്‌ക്കൊപ്പം കഴിക്കാനാവാഞ്ഞതില്‍ ‘കുപിതനായ’ ഭര്‍തൃപിതാവ് യുവതിയുടെ അടിവയറ്റില്‍ വെടിയുതിര്‍ക്കുകയായിരുന്നു

0 Comments

സൗന്ദര്യം പോരാ; മേയ്ക്കപ്പ് ഇടാത്ത ഭാര്യയെ കണ്ട് ഞെട്ടി യുവാവ്; വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിൽ

ഫേസ്ബുക്കിലൂടെയാണ് അവര്‍ തമ്മില്‍ പരിചയപ്പെട്ടത്. ഫേസ്ബുക്കില്‍ ഫുള്‍ മേക്കപ്പ് ധരിച്ച് അവളുടെ മനോഹരമായ ചിത്രങ്ങള്‍ കണ്ട അയാള്‍ അവളുമായി അടുത്തു.

0 Comments

കുരങ്ങുകളിൽ നിന്ന് രക്ഷപെടാൻ ടെറസിൽ നിന്ന് ചാടി; ബി.ജെ.പി നേതാവിന്‍റെ ഭാര്യക്ക് ദാരുണാന്ത്യം

വീഴ്ചയിൽ നിന്ന് ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.

0 Comments