ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ഭർത്താവ് കുളിക്കുന്നില്ല: ശുചിത്വമില്ലാതെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുമായി ഭാര്യ

ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നത് മുതല്‍ വ്യക്തിശുചിത്വം പാലിക്കാതെയും കുളിക്കാതെയുമായതായും 31 വയസുള്ള വീട്ടമ്മ പറഞ്ഞതായി പോലീസ് പറഞ്ഞു.

0 Comments

ഭാര്യയ്ക്ക് മദ്യം കൊടുത്തശേഷം കഴുത്ത് ഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി; ഭർത്താവ് പിടിയിൽ

ഈ കഴിഞ്ഞ 23ന് ആണ് സംഭവം. ഭാര്യയായ വേറ്റിനാട് സ്വദേശിനി കൃഷ്ണേന്ദു (19) നെയാണ് കൊലപ്പെടുത്തിയത്.

0 Comments

ഉറങ്ങി കിടന്ന ഭര്‍ത്താവിനെ തീകൊളുത്തി കൊന്നു; ഭാര്യയും അമ്മയും മകളും അറസ്റ്റില്‍

സംഭവദിവസം അങ്കമ്മാളും മകളും പകല്‍സമയം സ്വന്തം വീട്ടിലേക്ക് പോയിരുന്നു. കന്തസ്വാമി മാത്രമെ വീട്ടിലുണ്ടായിരുന്നെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്.

0 Comments

ഭാര്യയെ കൊലപ്പെടുത്തി 300 കഷ്‌ണങ്ങളാക്കി; മുന്‍ കരസേന ഡോക്ടര്‍ക്ക് ജീവപര്യന്തം

ബന്ധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം 300 കഷ്‌ണങ്ങളാക്കി സ്റ്റീല്‍ പാത്രങ്ങളിലാക്കിയ നിലയില്‍ കണ്ടെത്തിയത്.

0 Comments