രാജ്യസഭ തെരഞ്ഞെടുപ്പ്: എം.വി ശ്രേയാംസ് കുമാര്‍ വിജയിച്ചു; വോട്ടെടുപ്പില്‍ പങ്കെടുത്തത് 140 അംഗ നിയമസഭയിലെ 130 പേര്‍

40 അംഗ നിയമസഭയില്‍ 130 പേര്‍ വോട്ട് ചെയ്തു. എം. പി വീരേന്ദ്രകുമാറിന്‍റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭ സീറ്റിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.

0 Comments

സംസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട; പച്ചക്കറി ലോറിയില്‍ ഒളിപ്പിച്ചു കടത്തിയത് ഒരു കോടി രൂപയുടെ കഞ്ചാവ്; രണ്ടുപേര്‍ പിടിയില്‍

എക്‌സൈസ് സമീപകാലത്ത് നടത്തിയതില്‍ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. ആന്ധ്രയില്‍ നിന്ന് കേരളത്തില്‍ വില്‍പ്പനയ്ക്കായി കൊണ്ടു വരികയായിരുന്നു

0 Comments

വയനാട്ടിൽ ജനവാസ മേഖലയിൽ പുള്ളിപ്പുലി കെണിയില്‍ കുടുങ്ങി; മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെട്ടു; പിടികൂടാൻ ശ്രമം തുടരുമെന്ന് വനംവകുപ്പ്

കൃഷി നശിപ്പിക്കാൻ വരുന്ന കാട്ടുപന്നിക്കായി വച്ച കെണിയിൽ പുലി കുടുങ്ങിയതാണെന്നാണ് സംശയിക്കുന്നത്.

0 Comments

മാതൃഭൂമി ദിനപത്രം ചെയർമാനും എം.ഡിയും രാജ്യസഭ എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചു

കോഴിക്കോട്: മാതൃഭൂമി ദിനപത്രം ചെയർമാനും എം.ഡിയും രാജ്യസഭ എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ എം.പി. വീരേന്ദ്രകുമാര്‍ (83) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്ര​മു​ഖ…

0 Comments

ആശങ്ക ഉയര്‍ത്തി കുരങ്ങുപനി: വയനാട്ടില്‍ ഒരാള്‍ കൂടി മരിച്ചു; പനിബാധിത മേഖലയിലുള്ളവര്‍ വനത്തിനുള്ളിലേക്ക് പോകുന്നത് വിലക്കി കളക്ടര്‍

കഴിഞ്ഞ ദിവസം മരിച്ച തിരുനെല്ലി ബേഗൂര്‍ കാളികൊല്ലി കോളനിയിലെ കേളുവിന്‍റെ മരണം കുരങ്ങുപനിയെത്തുടര്‍ന്നാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.

0 Comments

സംസ്ഥാനത്ത് കൊവിഡ് ആശങ്ക തുടരുമ്പോള്‍ വയനാട്ടില്‍ കുരങ്ങുപനി ഭീഷണി; മുന്‍കരുതലായി 8627 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി

ആര്‍ക്കെങ്കിലും കുരങ്ങുപ്പനി റിപ്പോര്‍ട്ട് ചെയ്‌തോ എന്നത് പുറത്തുവന്നിട്ടില്ല. എന്നാല്‍, 8627 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയെന്നാണ് കണക്ക്.

0 Comments

പ്രമുഖ പ്രവാസി വ്യവസായി മരണപ്പെട്ട് രണ്ട് ദിവസം പിന്നിടുന്നു; മൃതദേഹം നാട്ടിലെത്തിക്കാനാകാത്ത വിഷമത്തിൽ കുടുംബം; കേന്ദ്രം സ്വീകരിക്കുന്ന നിലപാടിൽ പരക്കെ അമർഷം; മൃതദേഹത്തോട് പോലും കാരുണയില്ലാത്ത ഭരണ വർഗ്ഗം നമ്മെ ഭരിക്കുമ്പോൾ

വയനാട്: പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ അറയ്ക്കല്‍ ജോയിയുടെ നിര്യാണത്തിൽ വയനാട് ദുഃഖ സാന്ദ്രമായിരിക്കുകയാണ്. രണ്ട്‍ ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് ദുബായില്‍ വെച്ചായിരുന്നു അന്ത്യം. മൃതദേഹം…

0 Comments

വയനാട്ടില്‍ വീണ്ടും കുരങ്ങുപനി; മരണം രണ്ടായി; ഈ വര്‍ഷം രോഗം സ്ഥിരീകരിച്ചത് 19 പേരില്‍; തിരുനെല്ലി പഞ്ചായത്ത് പരിധി കുരങ്ങുപനിയുടെ കേന്ദ്രമോ.?

വയനാട്/ തിരുവനന്തപുരം: വയനാട്ടില്‍ വീണ്ടും കുരങ്ങുപനി മരണം സ്ഥിരീകരിച്ചു. ഏപ്രില്‍ 13നു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച മാനന്തവാടി നാരങ്ങാക്കുന്ന് കോളനിയിലെ മാരി എന്നയാള്‍ക്കാണ് കുരങ്ങുപനിയായിരുന്നുവെന്ന്…

0 Comments

എക്​സൈസ്​ വാഹനത്തില്‍ അധ്യാപികയെ അതിര്‍ത്തി കടത്തി; പോലീസിൻ്റെ പാസ് ഉപയോഗിച്ചാണ് അതിർത്തി കടത്ത്; സംഭവം വിവാദത്തിൽ; കേസെടുക്കുമെന്ന് ജില്ലാ കലക്​ടര്‍

സുല്‍ത്താന്‍ ബത്തേരി(വയനാട്): എക്​സൈസ്​ വാഹനത്തില്‍ അധ്യാപികയെ അതിര്‍ത്തി കടത്തിയ സംഭവം വിവാദമാകുന്നു. വയനാട് മുത്തങ്ങയില്‍ലാണ് സംഭവം. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെയാണ്​ എക്​സൈസ്​ സര്‍ക്കിള്‍ ഇന്‍സ്​പെക്​ടറുടെ സഹായത്തോടെ…

0 Comments

കഴിഞ്ഞ രണ്ട് പ്രളയങ്ങളും നഷ്ടപ്പെടുത്തിയ സീസണുകള്‍ക്ക് പിറകെ കൊവിഡ്-19 മറ്റൊരു കച്ചവട സീസണ്‍ കൂടി മുടക്കി; കെ.ജി.ആര്‍.എ ഭാരവാഹികൾ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്

മലപ്പുറം / കാസർഗോഡ്: കഴിഞ്ഞ രണ്ട് പ്രളയങ്ങളും നഷ്ടപ്പെടുത്തിയ സീസണുകള്‍ക്ക് പിറകെ കൊവിഡ്-19 മറ്റൊരു കച്ചവട സീസണ്‍ കൂടി മുടക്കിയതോടെ സംസ്ഥാനത്തെ ജെന്റ്‌സ് റെഡിമെയ്ഡ് വസ്ത്രവ്യാപാരികള്‍ തകര്‍ച്ചയുടെ…

0 Comments