വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം; കര്‍ണാടക സ്വദേശി കൊല്ലപ്പെട്ടു.
ബത്തേരി: വയനാട് ജില്ലയിലെ ബത്തേരി താളൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളി കൊല്ലപ്പെട്ടു. കര്‍ണാടക ഗുണ്ടല്‍പേട്ട് സ്വദേശി നാഗപ്പയാണ് മരിച്ചത്. കുരുമുളക് പറിക്കുന്നതിനിടയിലായിരുന്നു ആക്രമണം. നാട്ടിലിറങ്ങിയ കാട്ടാന നിരവധി…