ബത്തേരിയിലെ നിരത്തുകളില്‍ ഇനി മുതല്‍ തുപ്പിയാല്‍ 500 രൂപ പിഴ; തീരുമാനവുമായി നഗരസഭ

വയനാട് ജില്ലയിലെ ബത്തേരിയിലെ നിരത്തുകളില്‍ ഇനി മുതല്‍ തുപ്പിയാല്‍ 500 രൂപ പിഴയീടാക്കുമെന്ന പുതിയ തീരുമാനവുമായി നഗരസഭ.നേരത്തെ വീടുനിര്‍മ്മാണ അനുമതി ലഭിക്കണമെങ്കില്‍ മുറ്റത്ത് ഒരു വൃക്ഷത്തൈ നടണമെന്ന്…

0 Comments

എന്താണ് കാര്‍ബണ്‍ മോണോക്‌സൈഡ്..? ഇതെങ്ങനെ അപകടം വരുത്തും; ഇത് എവിടെയാണ് ഉണ്ടാവുക..? ഹോട്ടൽ മുറിയിൽ എട്ടുപേർ മരിച്ചതോടെ എല്ലാവരുടെയും ചോദ്യം ഇതാണ്..! ഉത്തരം ഇതാ..

കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി: പ്രകൃതി വാതകം ഉപയോഗപ്പെടുത്തുന്ന ഹീറ്ററുകളിലും ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളിലുമുള്ള താപപ്രവര്‍ത്തനങ്ങളിലെ ഏറ്റക്കുറച്ചില്‍ നിമിത്തം ഉത്പാദിപ്പിക്കപ്പെടുന്ന വാതകമാണ് കാര്‍ബണ്‍ മോണോക്‌സൈഡ്. ഈ…

0 Comments

രണ്ടുകുടുംബത്തിലെ എട്ടുപേർ റിസോട്ടിൽ മരിച്ചനിലയിൽ; മരണ വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്; കാരണം ഇങ്ങനെ..

കാഠ്മണ്ഡു: നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിനായി പോയ എട്ട് മലയാളി വിനോദ സഞ്ചാരികളെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ചെങ്കേട്ടുകോണം രോഹിണിപ്പാടത്ത് സ്വദേശികളായ പ്രവീണ്‍ കുമാര്‍(39)…

0 Comments

ഗവർണറെ വിമർശിച്ച് മുതിർന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍; മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പ്രശ്‌നം പുതു വഴിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള തർക്കത്തിൽ പ്രതികരണവുമായി ഒ.രാജഗോപാല്‍. ഗവര്‍ണര്‍ സംയമനം പാലിക്കണമെന്ന് ബി.ജെ.പി മുതിർന്ന നേതാവ് കൂടിയായ ഒ.രാജഗോപാല്‍ എം.എല്‍.എ പറഞ്ഞു. തര്‍ക്കങ്ങള്‍ സ്വകാര്യമായാണ് പരിഹരിക്കേണ്ടത്.…

0 Comments

പള്ളി പരിസരത്ത് മുസ്ലിം ജമാഅത്ത് കമ്മിറ്റി ഒരുക്കിയ കതിര്‍ മണ്ഡപം; ഹിന്ദു മതാചാരപ്രകാരം അഞ്ജുവിൻ്റെയും ശരത്തിൻ്റെയും കല്യാണം; മലയാളികൾ ഒന്നടങ്കം കയ്യടിച്ച ഒരു കല്യാണ കഥ..!

കായംകുളം: ഒരു നാടാകെ കാത്തിരുന്ന വിവാഹത്തിന് നൂറുകണക്കിന് ആളുകൾ സാക്ഷി. ചേരാവള്ളി മുസ്ലിം ജമാഅത്ത് പള്ളിയുടെ മുറ്റത്ത് ഒരുക്കിയ വിവാഹപന്തലില്‍ വെച്ച്‌ അഞ്ജുവിന് ശരത്ത് താലി ചാര്‍ത്തി…

0 Comments

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; റിസോര്‍ട്ടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. മേപ്പാടിയില്‍ സ്വകാര്യ റിസോര്‍ട്ടിലാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. റിസോര്‍ട്ടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. മാവോയിസ്റ്റ് നാടുകാണി ഏരിയാ കമ്മറ്റിയുടെ പേരില്‍ പോസ്റ്റര്‍…

0 Comments

പൊങ്കല്‍: തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ആറ് ജില്ലകള്‍ക്ക് അവധി

നാളെ പൊങ്കല്‍ നടക്കാനിരിക്കെ കേരളത്തിലും പൊതുഅവധി. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ്…

0 Comments

പൗരത്വ ഭേദഗതി നിയമം; താന്‍ സൈബര്‍ ആക്രമണത്തിന് ഇരയാകുന്നു എന്ന് വയനാട് കലക്ടര്‍ അദീല അബ്ദുല്ല

പൗരത്വ നിയമ ഭേദഗതിയെ സംബന്ധിച്ച് ബി.ജെ.പി നടത്തിയ ലഘുലേഖ വിതരണവുമായി ബന്ധപ്പെട്ട് താന്‍ സൈബര്‍ ആക്രമണത്തിനു ഇരയാകുന്നുവെന്ന് വയനാട് കലക്ടര്‍ അദീല അബ്ദുല്ല. വ്യക്തിത്വത്തെ അപമാനിക്കും വിധമാണ്…

0 Comments

വയനാട്ടില്‍ വീണ്ടും കുരങ്ങു പനി; പ്രതിരോധ നടപടികള്‍ ആരംഭിച്ചു; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ്

കല്‍പ്പറ്റ (വയനാട്): വയനാട്ടില്‍ വീണ്ടും കുരങ്ങു പനി പടരുന്നതായി സൂചന. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രം പരിധിയിലെ ബേഗൂര്‍ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിക്ക് രോഗം പിടിപെട്ടതായാണ് റിപ്പോർട്ട്.…

0 Comments

പ്രമേയം പാസാക്കന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്; ലോക കേരളസഭ ഭൂലോക തട്ടിപ്പ്; കേന്ദ്ര മന്ത്രി വി. മുരളീധരന്‍

ന്യൂഡല്‍ഹി / തിരുവനന്തപുരം: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് എതിരെ കേന്ദ്ര മന്ത്രി വി. മുരളീധരൻ. സംസ്ഥാനത്തിന് പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പ്രമേയം…

0 Comments