ജനങ്ങളാൽ വീർപ്പുമുട്ടി കാസർകോട് നഗരം; സംയുക്ത മുസ്ലിം ജമാഅത്ത് നടത്തിയ പ്രതിഷേധ റാലിയിൽ അണിനിരന്നത് ജനലക്ഷങ്ങൾ
കാസർകോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ കാസര്‍കോട് നഗരത്തിൽ സംയുക്ത മുസ്ലിം ജമാഅത്ത് നടത്തിയ പ്രതിഷേധ റാലിയിൽ അണിനിരന്നത് ജനലക്ഷങ്ങൾ. വെള്ളിയാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെ നുള്ളിപ്പാടിയില്‍ നിന്ന്…