നവമാധ്യമ ദുരുപയോഗം വർദ്ധിക്കുന്നു; വാട്സ്ആപ്പ് ചാറ്റ് പ്രണയം; പിഞ്ചുകുട്ടികളെ ഉപേക്ഷിച്ച മാതാവും ബന്ധുവായ കാമുകനും റിമാന്റിൽ
ലോക്ഡൗൺ കാലത്താണ് യുവതിയുടെ വാട്സാപ്പിൽ പിതാവിന്‍റെ സഹോദരിയുടെ മകൻ പ്രണയ ചാറ്റിങ്ങിലൂടെ എത്തിയത്.
ലോക്ഡൗൺ കാലത്താണ് യുവതിയുടെ വാട്സാപ്പിൽ പിതാവിന്‍റെ സഹോദരിയുടെ മകൻ പ്രണയ ചാറ്റിങ്ങിലൂടെ എത്തിയത്.
കോവിഡ് ബാധ ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു ആരോഗ്യപ്രവർത്തകയുടെ മരണം.
റോസക്കുട്ടി ഇടതുപക്ഷത്ത് ചേരുമെന്നും ഇവരുമായി നേരത്തെ ചർച്ച നടത്തിയതാണെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി വ്യക്തമാക്കി.
ജില്ലയിലെ നേതാക്കളെ ഡി.സി.സി ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് ചർച്ച നടത്തിയത്. ജില്ലയിലെ മുതിർന്ന മൂന്ന് നേതാക്കളാണ് നേതൃത്വത്തോടുള്ള അതൃപ്തി കാരണം പാർട്ടി വിട്ടത്.
എം.പി. എം വി.ശ്രേയാംസ് കുമാർ ഓൺലൈനായി പങ്കെടുത്തു.. ഡോ. ബോബി ചെമ്മണൂരാണ് മിസ്റ്റിലൈറ്റ്സ് 2021 എന്ന പേരിലുള്ള ഇൻഫ്ളുവൻ സേഴ്സ് മീറ്റിന്‍റെ മുഖ്യാതിഥി.
ഡയമണ്ട് പർച്ചേസ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 3 പേർക്ക് സൗജന്യ റോൾസ് റോയ്സ് യാത്രക്കുള്ള അവസരവും ലഭിക്കും.
പാലക്കാട് പട്ടാമ്പിയില്‍ വിമതരുമായി കൈകോർക്കുന്ന കാര്യം അവരുടെ നിലപാട് പരിശോധിച്ച ശേഷമെന്ന് സി.പി.എം.
ജനങ്ങൾക്ക് സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെയും,സുരക്ഷാ മുന്‍കരുതല്‍ എടുക്കേണ്ടതിന്‍റെയും ബോധവൽക്കരണ ക്ലാസ്സ് എടുത്തു കൊണ്ടായിരിക്കും യാത്ര.
ഇന്റർനെറ്റ് പൗരന്‍റെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ചാണ് സംസ്ഥാന സർക്കാർ കെ ഫോൺ പദ്ധതി ആവിഷ്‌ക്കരിച്ചത്.
ബദല്‍പാത ഈ മേഖലയിലുള്ളവര്‍ ദശാബ്ദങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. നിലവിലുള്ള ചുരം പാത വനഭൂമിയിലൂടെയാണ് കടന്നുപോകുന്നത്.