രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ദേശീയ സഖ്യത്തെ ബാധിക്കില്ല; കോണ്‍ഗ്രസ് വഞ്ചകരെന്ന് കരുതുന്നില്ല: സീതാറാം യെച്ചൂരി

കോണ്‍ഗ്രസ് പാർട്ടിയുടെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുന്നത് ദേശീയ സഖ്യത്തെ ബാധിക്കില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് വഞ്ചകരെന്ന് കരുതുന്നില്ലെന്നും സഖ്യം…

0 Comments

കോണ്‍ഗ്രസ് പ്രകടന പത്രിക പരിഷ്‌ക്കരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ പിന്തുണയ്ക്കും: ആദിവാസി ഗോത്രമഹാസഭ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രിക ആദിവാസി-ദളിത് വിഭാഗങ്ങളെ…

0 Comments

കാസര്‍കോട് മണ്ഡലത്തിലെ മുസ്ലിം ലീഗ് ഓഫീസിനെ വയനാട്ടിലെ കോണ്‍ഗ്രസ് ഓഫീസായി ചിത്രീകരിച്ച് ഉത്തരേന്ത്യയില്‍ വ്യാജപ്രചരണവുമായി സംഘപരിവാര്‍

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തിയതോടെ വയനാട് ലോക്‌സഭ മണ്ഡലം ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക രാഹുല്‍ നല്‍കിയതിന് പിന്നാലെ സംഘപരിവാര്‍ സംഘടിതമായ…

0 Comments

സരിത എസ്. നായർ സമ്മർപ്പിച്ച പത്രികൾ തള്ളി; എറണാകുളം, വയനാട് മണ്ഡലങ്ങളില്‍ മത്സരിക്കാനാകില്ല

കൊച്ചി: എറണാകുളം വയനാട് മണ്ഡലങ്ങളിലേക്ക് സരിത എസ്. നായർ സമ്മർപ്പിച്ച് പത്രികൾ തള്ളി. സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ സരിത ശിക്ഷിക്കപ്പെട്ടിരുന്നു. ഈ ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ്…

0 Comments

കേരള ചരിത്രത്തില്‍ ആദ്യമായി കു​റി​ച്യ വി​ഭാ​ഗ​ത്തി​ല്‍ ​നിന്നും സിവില്‍ സര്‍വീസ് നേട്ടവുമായി ശ്രീ ധന്യ; അഭിനന്ദനങ്ങളുമായി രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: കേരള ചരിത്രത്തില്‍ ഇതാദ്യമായി ആദിവാസി വിഭാഗമായ കു​റി​ച്യ വി​ഭാ​ഗ​ത്തി​ല്‍​ നിന്നും ഒരു വനിത സിവില്‍ സര്‍വീസ് പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം സ്വന്തമാക്കി. വയനാട് ജില്ലയിലെ പൊഴുതന…

0 Comments

കെ. ഇ രാഹുല്‍ ഗാന്ധി, കെ. രാകുല്‍ ഗാന്ധി, കെ. എം ശിവപ്രസാദ് ഗാന്ധി; വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് മൂന്ന് അപരന്‍മാര്‍

വയനാട്: ലോക്സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ ഇത്തവണയും എല്ലാ മണ്ഡലത്തിലും പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നിരവധി അപരന്‍മാരാണ് രംഗത്തുള്ളത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് മാത്രം മൂന്ന് അപരന്‍മാരാണുള്ളത്. കോട്ടയം ജില്ലയിലെ…

0 Comments

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്ഏകോപനത്തില്‍ മാറ്റം , മുല്ലപ്പള്ളിക്ക് വടക്കും ചെന്നിത്തലയ്ക്ക് തെക്കും മണ്ഡലങ്ങളുടെ ചുമതല

തിരുവനന്തപുരം : കേരളത്തിലെ 20 സീറ്റുകളും ജയിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തോടെ കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ്ഏകോപനത്തില്‍ മാറ്റം വരുന്നു.കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വടക്കൻ കേരളത്തിലെ മണ്ഡലങ്ങളിലും…

0 Comments

വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ സി. പി. എമ്മിനെതിരെ ഒന്നും പറയില്ല എന്നതിലൂടെ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം

സി.പി.എം തനിക്കെതിരെ ഉയര്‍ത്തുന്ന വിമർശനങ്ങളെ സന്തോഷത്തോടെ നേരിടുമെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. തനിക്കെതിരെ മണ്ഡലത്തില്‍ മത്സരിക്കുന്നത്​ സി.പി.എം ആണെന്ന്​ അറിയാം. എന്നാൽ, സി.പി.എമ്മിനെതിരെ ഒന്നും പറയില്ല.…

0 Comments

വയനാട്ടില്‍ രാഹുലിന്‍റെ വരവ്; പ്രചാരണം കടുപ്പിക്കാനൊരുങ്ങി ഇടതുപക്ഷവും ബി.ജെ.പിയും പൊടിപാറും പോരാട്ടത്തിന് കാതോര്‍ത്ത് വയനാട്

രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തിയതോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാറ്റിപിടിക്കാന്‍ ഒരുങ്ങുകയാണ് ഇടതുപക്ഷവും ബി.ജെ.പിയുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നേരിടാന്‍ യെച്ചുരി അടക്കമുള്ള നേതാക്കളെ…

0 Comments

രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു: ആവേശത്തിമര്‍പ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും രാഹുലിന്‍റെ റോഡ് ഷോയില്‍ പങ്കെടുക്കാന്‍ വയനാട്ടില്‍

കോഴിക്കോട്: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും ഒന്നിച്ചാണ്…

0 Comments