രാഹുല്‍ മത്സരിക്കുന്നതിലൂടെ ബി.ജെ.പിയല്ല ഇടതുപക്ഷമാണ് എതിരാളി എന്ന സന്ദേശമാണ് കോൺഗ്രസ് നൽകുന്നത്: പിണറായി വിജയൻ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിൽ വന്ന്‍ രാഹുൽ മത്സരിക്കുന്നതിലൂടെ ബി.ജെ.പിയല്ല ഇടതുപക്ഷമാണ് എതിരാളി എന്ന സന്ദേശമാണ് കോൺഗ്രസ് നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഒരിക്കലും ബി.ജെ.പിയോട്…