അഞ്ച് മാസമായി കൂലി ലഭിക്കുന്നില്ല; കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ ദുരിതത്തിൽ

തിരുവനന്തപുരം: കേന്ദ്രം കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായി വ്യാപക പരാതി. കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മാസങ്ങളായി കൂലി നൽകിയിട്ടില്ല. കഴിഞ്ഞ അഞ്ച് മാസമായി കൂലി ലഭിക്കാത്തതിനാൽ…

0 Comments

വയനാട്ടിലെ സ്ഥാനാര്‍ഥിത്വം: കോണ്‍ഗ്രസിനു മാത്രമറിയാവുന്ന കാര്യമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: വയനാട്ടിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനം നീളുന്നത് കോണ്‍ഗ്രസിനു മാത്രമറിയാവുന്ന കാര്യമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സ്ഥാനാര്‍ഥിത്വം വൈകുന്നതു സംബന്ധിച്ച്‌ ലീഗ് അധ്യക്ഷന്‍ പാണക്കാട്…

0 Comments

എം.പി മാരുടെ ആസ്തി കൂടിയോ കുറഞ്ഞോ.? തെരഞ്ഞടുപ്പ് സമയത്ത് നാം അറിയണം.!

ദില്ലി: എം.പി മാരുടെ ആസ്തിയില്‍ വന്‍ വ‍ര്‍ദ്ധനവ്. 109 എം പിമാരുടെ സ്വത്തില്‍ 100 ശതമാനത്തിലധികം വര്‍ദ്ധനവ് ഉണ്ടായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുസ്ലീം ലീഗ് എം.പിയായ…

0 Comments

ഒരു കര്‍ഷകന്‍കൂടി ജീവനൊടുക്കി

മാനന്തവാടി: കടബാദ്ധ്യതയെ തുടര്‍ന്ന് വയനാട് ജില്ലയില്‍ ഒരു കര്‍ഷകന്‍കൂടി ജീവനൊടുക്കി. തൃശ്ശിലേരി കാട്ടിക്കുളം ആനപ്പാറ പുളിയങ്കണ്ടി വി.വി. കൃഷ്ണകുമാര്‍ (55) ആണ് ആത്മഹത്യ ചെയ്തത്. എട്ട് ലക്ഷം…

0 Comments

ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം

തിരുവനന്തപുരം: 250 ഗ്രാമിന് മുകളിലുള്ള ‍ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് പുറത്തിറക്കിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനാണ്…

0 Comments

നാമനിര്‍ദേശ പത്രിക നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ 25,000 രൂപ കെട്ടിവയ്ക്കണം. 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 34 പ്രകാരമാണിത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ 12,500 രൂപയാണ് കെട്ടിവയ്‌ക്കേണ്ടത്.…

0 Comments

9 ജില്ലകളിൽ അതീവ ജാഗ്രതാ നിര്‍ദേശം: ചൂട് കൂടുകയാണ്..

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തിൽ 9 ജില്ലകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നൽകി. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്…

0 Comments

രാഹുലിന്‍റെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വം; കാത്തിരിക്കാന്‍ വയനാട് ഡി.സി.സിയ്ക്ക് നിര്‍ദ്ദേശം; ഒപ്പം കാത്തിരിപ്പുമായി കര്‍ണാടകയും തമിഴ്നാടും

വയനാട്ടിൽ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുൽ ഗാന്ധി മൽസരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്ന്‍ ദിവസങ്ങൾ പിന്നിടുമ്പോഴും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായില്ല. രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കാത്തിരിക്കാനാണ് വയനാട്…

0 Comments

തീരുമാനമാകാതെ നീളുന്ന കേരളത്തിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം

രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയില്‍ നിന്നും മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം ഒന്നും എടുത്തിട്ടില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജ്ജേവാല. ഡൽഹിയിൽ ഇന്ന് നടന്ന കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി…

0 Comments

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാല്‍ സ്മൃതി ഇറാനിയെ ഇറക്കി മറുപടി നൽകാനൊരുങ്ങി ബി.ജെ.പി; ദേശീയ ശ്രദ്ധയിലേക്ക് കേരളം ഉയരുന്നു

ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായാൽ രാഹുലിന് എതിരെ അമേഠിയിലെ അദ്ദേഹത്തിന്‍റെ എതിരാളിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ…

0 Comments