കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനത്തെ മറികടന്ന് കേരളത്തില്‍ ഈ വർഷത്തെ പോളിംഗ് നിരക്ക്; 74 ശതമാനം പിന്നിട്ടു
കോഴിക്കോട്: 2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനത്തെ മറികടന്ന് കേരളത്തില്‍ ഈ വര്‍ഷത്തെ പോളിംഗ് നിരക്ക്. 74.04 ശതമാനം പേരായിരുന്നു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു…