ലോക്സഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസം ഇന്ന്; രാഹുല്‍ ഗാന്ധി ഇന്ന് പത്രിക നല്‍കും

തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിക്കാനുള്ള അവസാനദിവസമാണ് ഇന്ന്. ഇതു വരെ 154 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. അതില്‍ 41 പത്രികകൾ ഇന്നലെ മാത്രം കിട്ടി.…

0 Comments

ഇടതുപക്ഷത്തിന്‍റെ കരുത്ത് എന്തെന്ന് വയനാട്ടിലെ അങ്കതട്ടില്‍ കാണാം; വയനാട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ജയിക്കാന്‍ വേണ്ടി: മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: മത്സരിക്കാന്‍ ആരെങ്കിലും വരുന്നെന്ന് കേട്ട് ഓടുന്നവരല്ല ഞങ്ങള്‍, ഇടതുപക്ഷത്തിന്‍റെ കരുത്ത് എന്തെന്ന് വയനാട്ടിലെ അങ്കതട്ടില്‍ കാണാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടില്‍ ഇടത്പക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്…

0 Comments

രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഇന്ന് കോഴിക്കോട്ട് എത്തും; നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നത് നാളെ; റോഡ് ഷോ ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടികളുമായി കോണ്‍ഗ്രസ്

കോഴിക്കോട്: കേരളത്തിലെ വയനാട് ലോക് സഭാമണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. നാളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തുന്ന രാഹുലിനൊപ്പം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി…

0 Comments

രാഹുൽ ഗാന്ധി ഒരു വെല്ലുവിളിയേ അല്ല ; വയനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയം വികസനം: തുഷാര്‍

വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിൽ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.…

0 Comments

വടകരയിൽ കെ. മുരളീധരൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; രാഹുല്‍ വ്യാഴാഴ്ച പത്രിക സമര്‍പ്പിക്കും; ആഘോഷമാക്കാന്‍ കോണ്‍ഗ്രസ്

  കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ നാമനിർദ്ദേശ പത്രിക നൽകി. ജില്ല വരണാധികാരി എസ് സാമ്പശിവ റാവുവിന് മുമ്പാകെയാണ് മുരളീധരൻ പത്രിക…

0 Comments

വയനാട്ടില്‍ നടക്കുന്ന പോരാട്ടം ഫാസിസത്തിനെതിരെ എന്ന് വ്യാഖ്യാനിക്കുന്ന മുല്ലപ്പള്ളിയുടെ രാഷ‌്ട്രീയ ധാരണക്ക‌് നമോവാകം: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാർത്ഥിത്വത്തിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബി.ജെ.പിയാണ‌് മുഖ്യ ശത്രുവെങ്കിൽ അവർക്ക‌് കെട്ടിവ്ച്ച കാശു പോലും കിട്ടാത്ത വയനാട്‌ മണ്ഡലത്തിൽ…

0 Comments

രാഹുൽ ​ഗാന്ധി ഇരുപത് പേരിൽ ഒരാൾ മാത്രം എന്ന് പിണറായി വിജയന്‍; രാഹുൽ കേരളത്തിലേക്ക് ഒളിച്ചോടിയെന്ന് അമിത് ഷാ; ദേശീയ രാഷ്ട്രീയത്തിലേക്ക് വയനാട്

രാഹുല്‍ കേരളത്തില്‍ മത്സരിക്കാന്‍ എത്തുന്നതോടെ ദേശീയ ശ്രദ്ധയിലേക്ക് ഉയരുകയാണ് വയനാട് എന്ന മണ്ഡലം. വയനാടും രാഹുലും തന്നെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദേശീയ തലത്തില്‍ തന്നെ സംസാര…

0 Comments

കേരളത്തില്‍ അതികഠിനമായ ചൂട് തുടരും; ജാഗ്രത നിര്‍ദ്ദേശം ചൊവ്വാഴ്ച വരെ നീട്ടി

തിരുവനന്തപുരം: കേരളത്തില്‍ അതികഠിനമായ ചൂട് തുടരും. ചൂടിനെതിരെ ഉള്ള ജാഗ്രത നിർദേശം ചൊവ്വാഴ്ച വരെ നീട്ടി. സംസ്ഥാനത്ത് വയനാട് ഒഴികെ ഉള്ള ജില്ലകളിൽ താപനില ശരാശരി രണ്ട്…

0 Comments

ഷോപ്പ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

കണ്ണൂർ/ വയനാട്: ഷോപ്പ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച മെഗാ ഫെസ്റ്റിവൽ സെയിൽ 2018 -19 സമ്മാനപദ്ധതിയുടെ ഭാഗമായുള്ള നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തളിപ്പറമ്പ…

0 Comments

കേരളത്തിന്‍റെ ആവശ്യം സ്വീകരിച്ചു; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മത്സരിക്കും. ഇന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയാണ് ഇക്കാര്യം…

0 Comments