മനുഷ്യത്വരഹിത നിലപാടാണ്‌ ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത്; കളക്ടറുടെ അന്വേഷണ റിപ്പോർട്ടും ബാങ്കിനെതിരെ; കർശന നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: കനറാ ബാങ്കിൻ്റെ ജപ്‌തി ഭീഷണിയെ തുടര്‍ന്ന്‌ അമ്മയും മകളും ആത്‌മഹത്യ ചെയ്‌ത സംഭവം ബാങ്കിനെതിരെ മന്ത്രി ഇ ചന്ദ്രശേഖരന്‍. സംഭവത്തിൻ്റെ ഉത്തരവാദിത്വത്തില്‍നിന്ന്‌ ബാങ്കിന്‌ ഒഴിഞ്ഞു മാറാനാവില്ലെന്ന്‌…

0 Comments

പെട്രോള്‍- ഡീസല്‍ വില റോക്കറ്റ് പോലെ ഉയരും; ഒറ്റയടിക്ക‌് കൂടുന്നത് 5 രൂപ.? കാരണം ഇതാണ്..

ന്യൂഡല്‍ഹി: ലോക‌്സഭാ തെരഞ്ഞെടുപ്പ‌് കഴിയുന്നതോടെ രാജ്യത്ത‌് ഇന്ധനവിലയിൽ വർധനയുണ്ടാകുമെന്ന് സൂചന. പെട്രോള്‍- ഡീസല്‍ വിലയില്‍ ലിറ്ററിന‌് ശരാശരി അഞ്ചുരൂപ ഒറ്റയടിക്ക‌് കൂട്ടാനാണ് എണ്ണ കമ്പനികൾ തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര…

0 Comments

സ്വര്‍ണം കടത്താന്‍ പുതുവഴികളുമായി സംഘങ്ങൾ : കരിപ്പൂരില്‍ പിടിയിലായ യുവതി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് പ്രത്യേക രീതിയില്‍

കോഴിക്കോട്: സ്വര്‍ണം കടത്താന്‍ പുതുവഴികളുമായി കള്ളക്കടത്ത് സംഘം. കരിപ്പൂരില്‍ പിടിയിലായ യുവതി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് പ്രത്യേക രീതിയില്‍. കുഴമ്പ് രൂപത്തിലാക്കിയ സ്വര്‍ണം കാലില്‍ കെട്ടിവച്ചു കടത്താന്‍…

0 Comments

വയനാട്, കാസര്‍കോട് ജില്ലകളിലൊഴികെ സപ്ലൈകോയുടെ കുപ്പിവെള്ളം ഇനി റേഷന്‍ കട വഴിയും; വില 11 രൂപ മാത്രം

സപ്ലൈകോയുടെ കുപ്പിവെള്ളം ഇനി റേഷന്‍ കട വഴിയും ലഭിക്കും. വില വെറും 11 രൂപ മാത്രം. പൊതുവിപണിയില്‍ ലിറ്ററിന്‌ 20 രൂപയുള്ള കുപ്പിവെള്ളമാണ്‌ 11 രൂപയ്‌ക്കു സപ്ലൈകോ…

0 Comments

മോഹൻലാലിനെ നിയമപരമായി നേരിടും; പരസ്യം പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്നു.?

മലപ്പുറം: പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടുന്ന ജോലി മോഹന്‍ലാല്‍ ചെയ്യരുതെന്ന് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ്. മോഹന്‍ലാല്‍ വെറുമൊരു നടനല്ല. കേണലും പത്മഭൂഷന്‍ ജേതാവുമായ…

0 Comments

വയനാട്ടിലെ നായ്ക്കട്ടിയില്‍ വീടിനുള്ളില്‍ സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

കല്‍പ്പറ്റ: വയനാട്ടിലെ നായ്ക്കട്ടിയില്‍ വീടിനുള്ളില്‍ സ്‌ഫോടനം. നായ്ക്കട്ടിയിലുള്ള നാസറിന്‍റെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. നായ്ക്കട്ടി സ്വദേശികളായ ബെന്നി, അംല എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ബെന്നി തന്‍റെ…

0 Comments

രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ നിന്നും റെക്കോഡ് ഭൂരിപക്ഷം; വടകരയില്‍ ജയരാജൻ; തിരുവനന്തപുരം തരൂരിന്: സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയില്‍ പി. ജയരാജൻ ജയിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തിരുവനന്തപുരം, വടകര, വയനാട് മണ്ഡലങ്ങളില്‍ നിന്നും നടത്തിയ വിവരശേഖരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തലസ്ഥാനമായ…

0 Comments

തൊവരിമലയിലെ ഭൂമി കയ്യേറ്റം; പോലീസ് തല്ലിയോടിയവര്‍ വീണ്ടും സംഘടിച്ചു; കല്‍പറ്റ കളക്ടേറ്റിന് മുന്നിലേക്ക് ലോങ് മാര്‍ച്ചുമായി ആദിവാസികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ തൊവരിമലയില്‍ പോലീസ് തല്ലിയോടിച്ച ഭൂരഹിതര്‍ വീണ്ടും സംഘടിച്ചു. തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതുവരെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച ഭൂരഹിതര്‍ കല്‍പ്പറ്റ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്.…

0 Comments

നഞ്ചൻ ഗോഡ്-നിലമ്പൂർ പാതയുടെ അട്ടിമറിയും കല്ലട പോലുള്ള സംഭവങ്ങളുടെ ആവര്‍ത്തനവും; സ്വകാര്യബസ് ലോബിയുടെ സ്വാധീന വഴികള്‍

കല്ലട പോലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണം നഞ്ചൻ ഗോഡ്-നിലമ്പൂർ പാതയുടെ അഭാവം, ഈ റയിൽ പാത അട്ടിമറിക്കുന്നതിന് പിന്നിലും സ്വകാര്യബസ് ലോബിയുടെ സ്വാധീനമുണ്ട്, നിലവിൽ സേലം, കോയമ്പത്തൂർ…

0 Comments

77.67 ശതമാനം; കേരളത്തില്‍ റെക്കോര്‍ഡ് പോളിംഗ്; വോട്ടെണ്ണല്‍ മേയ് 23ന്; മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം അറിയാം

കേരളത്തില്‍ ഇന്നലെ ഉണ്ടായത് റെക്കോര്‍ഡ് പോളിംഗ്. 77.67 ശതമാനമാണ് ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം സംസ്ഥാനത്ത് രേഖപ്പെടുത്തിയ പോളിംഗ്. 74.02 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പോളിംഗ്. അടിയന്തരാവസ്ഥയ്ക്കുശേഷം…

0 Comments