കേരളത്തെ ഞെട്ടിച്ച് തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനം; മരണം 13 കടന്നു; 5 പേരുടെ നില ​ഗുരുതരം; നിരവധിപേർ ആശുപത്രിയിൽ; ഭീകര അപകടത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ..

തൃശ്ശൂർ: കേരളത്തെ ഞെട്ടിച്ച് തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനം. മരണ സംഖ്യ ഉയരുകയാണ് ഇതുവരെ 13 പേർ മരണപെട്ടതായാണ് വിവരം. 13 പേർ ചികിത്സയിലുണ്ട്.…

0 Comments

പാലക്കാടിന് പിന്നാലെ ബി.ജെ.പിയെ വെട്ടിലാക്കി തൃശ്ശൂരിൽ കിറ്റ് വിതരണം; അച്ചാർ കമ്പനിയിൽ നിന്നും തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡും പോലീസും ചേർന്ന് പിടികൂടിയത് ഏകദേശം 750 ഭക്ഷ്യകിറ്റുകൾ; കൂടുതൽ അറിയാം..

തൃശൂർ: പാലക്കാടിന് പിന്നാലെ ബി.ജെ.പിയെ കൂടുതൽ വെട്ടിലാക്കി തൃശ്ശൂരിലെ കിറ്റ് വിതരണം. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളാണ് ഓരോന്നായി പൊളിയുന്നത്. തൃശ്ശൂരിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാനുള്ള നീക്കമാണ്…

0 Comments

വിവാഹേതര ബന്ധത്തിലുണ്ടായത് രണ്ട് കുഞ്ഞുങ്ങൾ; കൊന്ന് കുഴിച്ചിട്ടു എന്ന യുവാവിൻ്റെ തുറന്നുപറച്ചിലിൽ യുവതിയും പിടിയിലായി; നാടിനെ നടുക്കിയ സംഭവം പുറംലോകം അറിഞ്ഞത് ഇങ്ങനെ..

തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ മാതാപിതാക്കള്‍ പ്രതികളാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിൽ പോലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചു. അവിവാഹിതരായ ഇരുവർക്കും ഉണ്ടായ കുഞ്ഞിനെയാണ്…

0 Comments

കൊല നടത്തിയത് മുൻ ജീവനക്കാരൻ തന്നെ; വിരലടയാളം മാച്ച് ചെയ്തു; അസം സ്വദേശികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്ത് നിന്നും പ്രതി വലയിലായി; സംഭവം ഇങ്ങനെ..

കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി. തൃശ്ശൂർ മാളക്കടുത്ത് ആലത്തൂരിൽ നിന്നാണ് പ്രതി അമിതിനെ ഇന്ന് രാവിലെ പോലീസ് പിടികൂടിയത്. മാളയ്ക്ക് സമീപമുള്ള ഒരു കോഴി ഫാമിൽ…

0 Comments

കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.01/12/2024: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, 02/12/2024: പാലക്കാട്, മലപ്പുറം,…

0 Comments

ബോചെ ടീ ലക്കി ഡ്രോ; മലപ്പുറം കാളിക്കാവ് സ്വദേശി മജീദിന് കാര്‍ സമ്മാനിച്ചു

തൃശ്ശൂർ: ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇത്തവണ കാര്‍ സമ്മാനമായി ലഭിച്ചത് മലപ്പുറം കാളിക്കാവ് സ്വദേശി മജീദിന്. ബോചെയില്‍ നിന്നും മജീദ് കാറിൻ്റെ താക്കോല്‍ ഏറ്റുവാങ്ങി. നിസ്സാൻ്റെ…

0 Comments

കീഴൂർ കടപ്പുറം അഴിമുഖത്ത് ചൂണ്ട ഇടുന്നതിനിടെ കാണാതായ; കളനാട് സ്വദേശിയുടെ മൃതദേഹം തൃശൂരിനടുത്ത് കടലിൽ കണ്ടെത്തി

കാസറഗോഡ്: ആഗസ്റ്റ് 31 ന് കീഴൂർ കടപ്പുറം അഴിമുഖത്ത് ചൂണ്ട ഇടുന്നതിനിടെ കാണാതായ കളനാട് ചെമ്മനാട് കല്ലുവളപ്പിൽ വീട്ടിൽ മുഹമ്മദ് റിയാസിൻ്റെ (36) മൃതദേഹം തൃശൂരിനടുത്ത് കടലിൽ…

0 Comments

നിരവധി സ്ത്രീകളാണ് ഇവരുടെ കെണിയിൽ പെട്ടത്; പ്രവാസിമാരുടെ ഭാര്യമാരെ ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിച്ചത്; കയ്പമംഗലത്ത് പിടിയിലായ ഈ സംഘം കേരളത്തെ ഞെട്ടിച്ചുകളഞ്ഞു; സ്ത്രീകൾ കൂടുതൽ ജാഗ്രത പാലിക്കണം.!

കയ്പമംഗലം( തൃശൂർ): വീട്ടമ്മയെ കബളിപ്പിച്ച്‌ സ്വര്‍ണവും പണവും തട്ടിയെടുത്ത സംഘം പിടിയില്‍. കയ്പമംഗലം തായ്‌നഗര്‍ സ്വദേശി അബ്ദുള്‍ സലാം, ചേറ്റുവ സ്വദേശി അഷ്‌റഫ്, വാടാനപ്പള്ളി സ്വദേശി റഫീക്ക്…

0 Comments

അ​തി​ര​പ്പി​ള്ളി​യി​ൽ യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ചു; കൊ​ല​യാ​ളി​ക്കാ​യി തെ​ര​ച്ചി​ൽ ആരംഭിച്ച് പോലീസ്

തൃ​ശൂ​ർ അ​തി​ര​പ്പി​ള്ളി​യി​ൽ യു​വാ​വി​നെ വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണ​ൻ​കു​ഴി താ​ള​ത്തു​പ​റ​ന്പി​ൽ പ്ര​ദീ​പ് (39) ആ​ണു വെ​ട്ടേ​റ്റു മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. അ​തി​ര​പ്പി​ള്ളി ക​ണ്ണ​ൻ​കു​ഴി…

0 Comments

കോളജില്‍ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്നതിനിടെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

കൊളജില്‍ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്നതിനിടെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. മൂവാറ്റുപുഴ കല്ലൂര്‍ക്കാട് പണ്ടാരിക്കുന്നേല്‍ ജോസിന്‍റെ മകന്‍ പോള്‍ (21) ആണ് മരിച്ചത്.…

0 Comments