കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കം

കൊടുങ്ങല്ലൂരിലെ പുല്ലൂറ്റില്‍ ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുല്ലൂറ്റില്‍ വിനോദ് ഭാര്യ രമ, മക്കളായ നയന, നീരജ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…

0 Comments

കൊറോണ : തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 8 പേരെ ഡിസ്ചാർജ്ജ് ചെയ്യാൻ ശുപാർശ

കൊറോണ രോഗപ്രതിരോധ നടപടികളുടെ ഭാഗമായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 8 പേരെ ഡിസ്ചാർജ്ജ് ചെയ്യാൻ മെഡിക്കൽ ബോ‌‌‌ർഡ് ശുപാ‌ർശ ചെയ്തു. ഇവരുടെ ആരോ​ഗ്യ…

0 Comments

കൊറോണ : തൃശ്ശൂരിൽ ചൊവ്വാഴ്ച നടത്താനിരുന്ന വിവാഹത്തിന്‍റെ താലികെട്ടും ചടങ്ങുകളും മാറ്റിവച്ചു; സദ്യ മാത്രം മാറ്റമില്ലാതെ നടന്നു

തൃശ്ശൂരില്‍ ചൊവ്വാഴ്ച നടത്താനിരുന്ന വിവാഹത്തിന്‍റെ താലികെട്ടും അനുബന്ധചടങ്ങുകളും കൊറോണ വൈറസ് ഭീഷണി കാരണം മാറ്റിവച്ചു. തുടർന്ന് വരനും വധുവും അവരവരുടെ വീടുകളില്‍ തന്നെയിരുന്നു. അതേസമയം വിവാഹത്തോടനുബന്ധിച്ചു മുന്‍കൂട്ടി…

0 Comments

കൊറോണ: ചികിത്സ വേണ്ട പ്രാര്‍ത്ഥിച്ചാല്‍ മതിയെന്ന് ചൈനയിൽ നിന്നെത്തിയ പെണ്‍കുട്ടി; സംഭവം തൃശൂരിൽ

വുഹാനില്‍ നിന്നെത്തിയ കൊറോണ വൈറസ് ബാധിച്ച പെണ്‍കുട്ടി നിലവില്‍ തൃശ്ശൂരില്‍ ചികിത്സയിലാണ്. ഈ കുട്ടിക്ക് വേണ്ട മുന്‍ കരുതലുകളാണ് ആശുപത്രി അധികൃതരും സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുന്നത്. എന്നാല്‍…

0 Comments

ചാലക്കുടിയിൽ മോ​ഡ​ലിം​ഗ് രം​ഗ​ത്ത് അ​വ​സ​ര​ങ്ങ​ൾ വാ​ഗ്ദാ​നം​ചെ​യ്ത് പെൺ വാണിഭം; യു​വാ​വ​ട​ക്കം ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു

മോ​ഡ​ലിം​ഗ് രം​ഗ​ത്ത് അ​വ​സ​ര​ങ്ങ​ൾ വാ​ഗ്ദാ​നം​ചെ​യ്ത് പെൺവാണിഭം. ചാലക്കുടിയിൽ പെ​ണ്‍​കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യും മ​റ്റു പ​ല​ർ​ക്കും കാ​ഴ്ച​വ​യ്ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ യു​വാ​വ​ട​ക്കം ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കൊ​ടു​ങ്ങ​ല്ലൂ​ർ പെ​രി​ഞ്ഞ​നം പൊ​ൻ​മാ​നി​ക്കു​ടം…

0 Comments

രണ്ടുകുടുംബത്തിലെ എട്ടുപേർ റിസോട്ടിൽ മരിച്ചനിലയിൽ; മരണ വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്; കാരണം ഇങ്ങനെ..

കാഠ്മണ്ഡു: നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിനായി പോയ എട്ട് മലയാളി വിനോദ സഞ്ചാരികളെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ചെങ്കേട്ടുകോണം രോഹിണിപ്പാടത്ത് സ്വദേശികളായ പ്രവീണ്‍ കുമാര്‍(39)…

0 Comments

ഗവർണറെ വിമർശിച്ച് മുതിർന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍; മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പ്രശ്‌നം പുതു വഴിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള തർക്കത്തിൽ പ്രതികരണവുമായി ഒ.രാജഗോപാല്‍. ഗവര്‍ണര്‍ സംയമനം പാലിക്കണമെന്ന് ബി.ജെ.പി മുതിർന്ന നേതാവ് കൂടിയായ ഒ.രാജഗോപാല്‍ എം.എല്‍.എ പറഞ്ഞു. തര്‍ക്കങ്ങള്‍ സ്വകാര്യമായാണ് പരിഹരിക്കേണ്ടത്.…

0 Comments

പള്ളി പരിസരത്ത് മുസ്ലിം ജമാഅത്ത് കമ്മിറ്റി ഒരുക്കിയ കതിര്‍ മണ്ഡപം; ഹിന്ദു മതാചാരപ്രകാരം അഞ്ജുവിൻ്റെയും ശരത്തിൻ്റെയും കല്യാണം; മലയാളികൾ ഒന്നടങ്കം കയ്യടിച്ച ഒരു കല്യാണ കഥ..!

കായംകുളം: ഒരു നാടാകെ കാത്തിരുന്ന വിവാഹത്തിന് നൂറുകണക്കിന് ആളുകൾ സാക്ഷി. ചേരാവള്ളി മുസ്ലിം ജമാഅത്ത് പള്ളിയുടെ മുറ്റത്ത് ഒരുക്കിയ വിവാഹപന്തലില്‍ വെച്ച്‌ അഞ്ജുവിന് ശരത്ത് താലി ചാര്‍ത്തി…

0 Comments

രാജ്യത്തെ ടോള്‍പ്ലാസകളില്‍ ഫാസ് ടാഗ് സംവിധാനം നടപ്പാക്കാന്‍ ആരംഭിച്ചു; തദ്ദേശവാസികളുടെ സൗജന്യപാസ് നിര്‍ത്തലാക്കില്ലെന്ന് സര്‍ക്കാര്‍

രാജ്യത്തെ ടോള്‍പ്ലാസകളില്‍ ഇന്ന് മുതല്‍ ഫാസ് ടാഗ് സംവിധാനം നടപ്പാക്കി തുടങ്ങും. സർക്കാരിന്‍റെയും പൊതുജനങ്ങളുടെയും ആവശ്യപ്രകാരം പല വട്ടം മാറ്റിവെച്ച ശേഷമാണ് ഫാസ് ടാഗ് സംവിധാനം ഇന്ന്…

0 Comments

സുഹൃത്ത് കൊലപ്പെടുത്തി വനത്തിൽ തള്ളിയ പ്ലസ്ടു വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി: ശരീരത്തിൽ കുത്തേറ്റ മുറിവുകൾ: കൊല്ലപ്പെട്ടത് മരട് സ്വദേശിനി ഈവ

തൃശ്ശൂരിൽ സുഹൃത്ത് കൊന്ന് കാട്ടില്‍ തള്ളിയ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. വാൽപ്പാറ തേയിലത്തോട്ടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സുഹൃത്ത് സഫറിനെ കഴിഞ്ഞ…

0 Comments