ഫെബ്രുവരിയിൽ ഇന്ത്യയുടെ ഇന്ധന ഉപഭോഗത്തിൽ വൻ കുതിച്ചുചാട്ടം; ഏറ്റവും പുതിയ കണക്കുകൾ അറിയാം
ഇന്ത്യൻ ഉപഭോഗം അഞ്ച് ശതമാനം ഉയർന്ന് പ്രതിദിനം 4.82 ദശലക്ഷം ബാരലായി. ഇതോടെ, ഫെബ്രുവരിയിൽ ഇന്ധന ഉപഭോഗം കഴിഞ്ഞ 24 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
ഇന്ത്യൻ ഉപഭോഗം അഞ്ച് ശതമാനം ഉയർന്ന് പ്രതിദിനം 4.82 ദശലക്ഷം ബാരലായി. ഇതോടെ, ഫെബ്രുവരിയിൽ ഇന്ധന ഉപഭോഗം കഴിഞ്ഞ 24 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
കൊലപാതകത്തിനു പിന്നാലെ ഇയാൾ സ്ഥലം വിട്ടു. അധികം വൈകാതെ തന്നെ അക്രമിയെ അറസ്റ്റ് ചെയ്തു. മുൻപ് ക്രിമിനൽ റെക്കോർഡ് ഉള്ളയാളാണ് അക്രമി.
ഓഫ്ഷോര്‍ ടാക്‌സ് ഹെവന്‍ ആസ്ഥാനമായുള്ള കമ്പനികളുടെ ഉടമകളെ വിശദമാക്കുന്ന 2016 ല്‍ പ്രസിദ്ധീകരിച്ച പനാമ പേപ്പേഴ്‌സിലെ പ്രധാന വ്യക്തിയായിരുന്നു റോള്‍ഡുജിന്‍.
തന്ത്രപരമായി ആണവായുധം പ്രയോഗിക്കാനൊരുങ്ങുന്നെന്ന് സൂചിപ്പിക്കുന്ന ഭാഷയാണ് മോസ്‌കോയില്‍ നിന്ന പുറത്തുവന്നിരുന്നത്.
അടുത്ത 10 ദിവസത്തിനകം ഈ സന്നാഹങ്ങള്‍ വെച്ച് റഷ്യ ഡോണ്‍ബാസിലേക്ക് മുന്നേറുമെന്ന് ഉക്രെയ്ന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റഷ്യയിലെ മർമാൻസ്ക് ഒബ്ലാസ്റ്റിൽ നിന്ന് പറന്നുയർന്ന ആറ് Tu-95 വിമാനങ്ങളാണ് മിസൈലുകൾ വിക്ഷേപിച്ചതെന്നും ഉക്രൈൻ വ്യോമസേനാ വക്താവ് യൂറി ഇഹ്നത്ത് പറഞ്ഞു.
ബൾബുകളിലെ ഫിലമെന്റായി ഉപയോഗിക്കുന്ന ടംഗ്സ്റ്റൻ സൈനികസാങ്കേതിക മേഖലയിൽ ധാരാളം ഉപയോഗിക്കപ്പെടുന്ന ഒരു ലോഹമാണ്.
യുദ്ധം ആരംഭിച്ചതു മുതല്‍ ലോകത്തിൻ്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ റഷ്യന്‍ ശാസ്ത്രജ്ഞരുമായി ബന്ധപ്പെട്ടിട്ടില്ല.
കഴിഞ്ഞ ദിവസം ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് ഗവണ്മെന്റിൻ്റെ ഭാഗത്ത് നിന്നുണ്ടായ സമ്മർദ്ദത്തെക്കുറിച്ച് യാൻ രാഷിൻസ്കി വെളിപ്പെടുത്തിയത്.
റഷ്യ ആണവായുധം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടയിലാണ് ഈ പ്രതിരോധ നടപടികളുടെ വാര്‍ത്ത പുറത്ത് വരുന്നത്