കോവിഡിന് വാക്സിന്‍ കണ്ടുപിടിച്ചതായി റഷ്യന്‍ സര്‍വ്വകലാശാല; ഗൗരവത്തിലെടുക്കാതെ ലോകത്തിലെ പ്രധാനപ്പെട്ട ആരോഗ്യ സംഘടനകള്‍; എന്താണ് സത്യം എന്നറിയാം
മനുഷ്യരിലെ ക്ലിനിക്കല്‍ ടെസ്റ്റ് വിജയകരമായി പൂര്‍ത്തീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ വാക്സിന്‍ എന്നാണ് സെഷനോവ് സര്‍വകലാശാലയുടെ അവകാശവാദം.