ഉക്രൈനിൽ താത്ക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ; ലക്‌ഷ്യം കുടുങ്ങി കിടക്കുന്ന ആളുകളെ ഒഴിപ്പിക്കൽ

റഷ്യ-യുക്രൈൻ സംഘർഷം രൂക്ഷമാകുന്നതിനിടെ കമല ഹാരിസ് കിഴക്കൻ യൂറോപ്പ് സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

0 Comments

അധികൃതർ പ്രവർത്തനം നിരോധിച്ചു; റഷ്യൻ ചാനലിലെ മുഴുവൻ ജീവനക്കാരും ‘നോ വാർ’ എന്ന് പ്രഖ്യാപിച്ച് ഓൺഎയറിൽ രാജിവച്ചു

അനിശ്ചിതകാലത്തേക്ക് പ്രവർത്തനങ്ങൾ നിർത്തുകയാണെന്ന് വാർത്താകുറിപ്പിൽ ചാനൽ അറിയിച്ചു.തുടർന്ന് ചാനൽ 'സ്വാൻ ലേക്' ബാലെ വിഡിയോ സംപ്രേഷണം ചെയ്തു.

0 Comments

അമേരിക്കയും നാറ്റോയുമാണ് ആണവായുധ ഭീഷണി ഉയർത്തുന്നത്; ആണവ യുദ്ധം ചിന്തയിലില്ല; റഷ്യയുടെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്ന് വിദേശകാര്യമന്ത്രി

ഉക്രൈനിൽ നിന്നും റഷ്യ നേരിടുന്ന ഭീഷണി ഇല്ലാതാക്കുകയാണ് റഷ്യയുടെ ഉദ്ദേശം. അതിന് വേണ്ടിയാണ് ഉക്രൈനിലേക്ക് റഷ്യൻ സൈന്യം കടന്നത്.

0 Comments

ഉക്രൈൻ യുദ്ധമേഖലയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ റഷ്യ വഴി സുരക്ഷിതമായി പുറത്തെത്തിക്കാൻ അടിയന്തര ഇടപെടൽ നടത്തണം; മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു

കാർക്കീവ്, സുമി തുടങ്ങിയ ഉക്രൈനിലെ കിഴക്കൻ മേഖലകളിൽ ആയിരക്കണക്കിന് വി​ദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്.

0 Comments

കർണാടക സ്വദേശിയായ നവീൻ ജ്ഞാനഗൗഡർ ഉക്രൈനിലെ കാർകീവിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ഇന്ന് രാവിലെ ഖാർകിവിൽ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങൾ സ്ഥിരീകരിക്കുന്നു.

0 Comments

ഉക്രൈനും റഷ്യയും തമ്മിലുള്ള ചർച്ചകൾ ബെലാറസ് അതിർത്തിയിൽ ആരംഭിച്ചു; റഷ്യൻ സേനയെ പിൻവലിക്കൽ പ്രധാന ആവശ്യം

ഉക്രൈനിൻ്റെ പ്രതിരോധം മൂലം റഷ്യയുടെ ആക്രമണം മന്ദഗതിയിലായെന്ന് യു.കെ ഇന്റലിജന്‍സ് വിഭാഗം പ്രസ്താവനയിൽ പറഞ്ഞു.

0 Comments

റഷ്യ നടത്തുന്നത് നരഹത്യ; റഷ്യയുടെ ചർച്ചാ വാഗ്ദാനം തള്ളി ഉക്രൈന്‍ പ്രസിഡന്റ്

റഷ്യ ഉക്രൈനിൽ നടത്തുന്നത് നരഹത്യയാണെന്നും ഐക്യരാഷ്ട്രസഭയിലെ റഷ്യയുടെ വോട്ടവകാശം റദ്ദാക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു.

0 Comments

ഉക്രൈന്‍ ഭാഷ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന് അതിര്‍ത്തിയിലേക്ക് അയക്കണം; റഷ്യ വഴിയുള്ള രക്ഷാദൗത്യം സാധ്യമാക്കണം: മുഖ്യമന്ത്രി

ഉക്രൈനിൻ്റെ കിഴക്കു പ്രദേശങ്ങളായ കിയെവ്, കാര്‍ഖിവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളില്‍ അഭയം പ്രാപിച്ചവര്‍ക്ക് വെള്ളവും ഭക്ഷണവും അടിയന്തിരമായി എത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

0 Comments

ഇരു രാജ്യങ്ങളും സംയമനം പാലിക്കണം; നിരപരാധികളായ സാധാരണക്കാരെ ശിക്ഷിക്കരുതെന്ന് താലിബാൻ

അക്രമം രൂക്ഷമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നതിൽ നിന്ന് ഇരുരാജ്യങ്ങളും വിട്ടുനിൽക്കണമെന്ന് താലിബാൻ ആവശ്യപ്പെട്ടു

0 Comments

റഷ്യന്‍ സൈന്യം പാര്‍ലമെന്റ് കീഴടക്കും എന്ന് ഉറപ്പായി; ഉക്രെയ്ന്‍ പ്രസിഡന്റ് ഭൂഗര്‍ഭ അറയില്‍; ആയുധം വെച്ചാല്‍ ചര്‍ച്ചക്ക് തയ്യാറെന്ന് റഷ്യ

ഉക്രെയ്നുമായി ചര്‍ച്ച നടത്താന്‍ മോസ്കോ തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് വെള്ളിയാഴ്ച പറഞ്ഞു.

0 Comments