റഷ്യക്ക് ആയുധ ക്ഷാമം; പുടിന് തന്ത്രപരമായി പാളിച്ചകള്‍ പറ്റി; റഷ്യ ഇതിന് കനത്ത വില നല്‍കേണ്ടി വരും; ബ്രിട്ടീഷ് ചാര സംഘടനാ മേധാവി പറയുന്നു
ഉക്രെയ്ന്‍ സംഘര്‍ഷം വേഗം അവസാനിക്കാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും ഫ്‌ളെമിംഗ് ചൂണ്ടിക്കാട്ടി.
ഉക്രെയ്ന്‍ സംഘര്‍ഷം വേഗം അവസാനിക്കാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും ഫ്‌ളെമിംഗ് ചൂണ്ടിക്കാട്ടി.
കീവിനേയും തെക്കും പടിഞ്ഞാറുമുള്ള നഗരങ്ങളെയും ലക്ഷ്യമിട്ട് റഷ്യ ഉക്രെയ്നിൽ കുറഞ്ഞത് 75 മിസൈലുകളെങ്കിലും വിക്ഷേപിച്ചതായി അധികൃതർ
റഷ്യയിലേക്ക് ചേര്‍ക്കുന്നതിനുള്ള ഉടമ്പടികളില്‍ പ്രദേശങ്ങളിലെ മോസ്‌കോ അനുകൂല ഭരണാധികാരികള്‍ ഒപ്പുവെക്കുമെന്ന് പെസ്‌കോവ് പറഞ്ഞു.
ആണവായുധം കാട്ടി ഞങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍, കാറ്റ് അങ്ങോട്ടും വീശാമെന്ന് ഓര്‍ക്കണ'മെന്ന് പുടിന്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പുടിൻ്റെ സുരക്ഷാ തലവൻ അടക്കം ചില ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തെന്നും അറസ്റ്റ് ചെയ്തെന്നുമാണ് റിപ്പോർട്ട്.
ഇന്ത്യയ്ക്കും മുന്‍ സോവിയറ്റ് രാജ്യങ്ങള്‍ക്കും പുറമേ ചൈന, ലാവോസ്, മംഗോളിയ, നിക്കരാഗ്വ, സിറിയ എന്നീ രാജ്യങ്ങളും സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഹോട്ടല്‍ യുക്രൈന്‍ സ്ഥിതി ചെയ്യുന്ന മോസ്കോയിലെ പ്രധാന സ്ഥലങ്ങളിലൊന്നായ കുറ്റ്‌സോവ്‌സ്‌കി പ്രോസ്‌പെക്ടിലേക്കാണ് കാറുകൾ എത്തിയത്.
സര്‍വകലാശാലകളില്‍ ആറ് വര്‍ഷമായി നടന്ന എല്ലാ ബന്ധു നിയമനങ്ങളെ കുറിച്ചും പരിശോധിച്ച് നടപടി എടുക്കാന്‍ ഗവര്‍ണര്‍ തയാറാകണം.
യു.എസുമായുള്ള കടുത്ത അഭിപ്രായ ഭിന്നതകൾക്കിടെ ബഹിരാകാശ നിലയത്തിൻ്റെ കാര്യം ഓർമിപ്പിച്ച് റഷ്യ രംഗത്തെത്തിയിരുന്നു.
മനുഷ്യമാംസത്തോടുള്ള ഇത്തരം പൂച്ചകളുടെ താല്‍പര്യത്തെക്കുറിച്ച് നിലവിലുള്ള ഉടമകള്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.