ഉക്രൈനെതിരായ സൈനിക നടപടി; റഷ്യയിൽ പൂർണമായും സംപ്രേഷണം നിർത്തി നെറ്റ്‌ഫ്ലിക്സ്

റഷ്യയ്ക്ക് പുറത്തുള്ള ആപ്പ് സ്റ്റോറില്‍ നിന്നുള്ള ആപ്പിള്‍ മാപ്സിൻ്റെയും ആര്‍.ടി ന്യൂസിൻ്റെയും സ്പുട്നിക് ന്യൂസിൻ്റെയും ചില സവിശേഷതകളും കമ്പനി പ്രവര്‍ത്തനരഹിതമാക്കി

0 Comments

പുടിൻ കടുത്ത രോഗശയ്യയിൽ; വ്യക്തമായ രാഷ്ട്രീയ തീരുമാനങ്ങളോ സൈന്യത്തിലോ വേണ്ടതൊന്നും ചെയ്യുന്നില്ല; റഷ്യയിൽ ഭരണം പ്രതിസന്ധിയിൽ

പുടിന്‍ കാന്‍സര്‍ ബാധിതനാണന്നും അദ്ദേഹത്തിന് പാര്‍ക്കിന്‍സണ്‍ രോഗവുമുണ്ട് എന്ന തരത്തിലും അഭ്യൂഹങ്ങളുണ്ടായിരുന്നു.

0 Comments

ഉക്രൈനിലെ ആൺകുട്ടികളെയും പുരുഷന്മാരേയും റഷ്യൻ സൈനികർ ലൈംഗികമായി പീഡിപ്പിച്ചു; സ്ഥിരീകരണവുമായി ഐക്യരാഷ്ട്ര സഭ

ഇത്തരം നീചമായ പ്രവർത്തികൾ നടത്തിയ ചില റഷ്യൻ സൈനികരെ ഇതിനോടകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്.

0 Comments

ഉക്രൈനെതിരെ ആക്രമണം രൂക്ഷമാക്കി റഷ്യ; അമേരിക്കൻ സൈനിക നേതാക്കളുമായി തിരക്കിട്ട ചർച്ചയ്‌ക്കൊരുങ്ങി ബൈഡൻ

നാറ്റോ അംഗരാജ്യത്തെ ആക്രമിക്കാനുള്ള റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ്റെ ഏത് നീക്കവും യു. എസ് സൈന്യത്തിൻ്റെ മുഴുവൻ ശക്തിയും ഉപയോഗിച്ച് നേരിടുമെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകി.

0 Comments

മരിയുപോളിൻ്റെ സര്‍വനാശം ലക്ഷ്യമാക്കി റഷ്യ; മൊബൈല്‍ ക്രിമറ്റോറിയം ഉപയോഗിച്ച് ഉക്രൈനിൽ റഷ്യന്‍ സൈന്യം കൊലപ്പെടുത്തുന്നവരെ ഭസ്മമാക്കുന്നു

മരിയുപോള്‍ നഗരം പിടിക്കാന്‍ റഷ്യ ശക്തമായ ആക്രമണം തുടരുന്നതായി ബ്രിട്ടന്‍ വ്യക്തമാക്കിയതിനു പിന്നാലെ സമൂഹമാധ്യമമായ ടെലിഗ്രാമിലാണ് മരിയുപോള്‍ സിറ്റി കൗണ്‍സിലിൻ്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്

0 Comments

എൻ്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പുടിനറിയാമെന്നാണ് കരുതുന്നത്; ബൈഡൻ്റെ കുടുംബത്തിന്റെ മോശം വിവരങ്ങള്‍ പുറത്ത് വിടണമെന്ന് പുടിനോട് ട്രംപ്

ഹിലരി ക്ലിന്റന്‍ അടക്കമുള്ളവരുടെ ഇമെയില്‍ ചോര്‍ത്തുന്നതിന് ട്രംപ് റഷ്യയുടെ സഹായം തേടിയിരുന്നതായി ആരോപണമുയര്‍ന്നിരുന്നു.

0 Comments

ഉക്രൈൻ്റെ വ്യോമസേനയെയും വ്യോമപ്രതിരോധ സേനയെയും തകര്‍ത്തു; യുദ്ധത്തിൻ്റെ ആദ്യഘട്ടം അവസാനിച്ചതായി റഷ്യ

എന്നാല്‍ റഷ്യയുടെ തന്ത്രം പാളിയെന്നും അതിൻ്റെ തെളിവാണ് പ്രഖ്യാപനമെന്നും നാറ്റോയും പാശ്ചാത്യ രാജ്യങ്ങളും പ്രതികരിച്ചു.

0 Comments

ഉക്രൈൻ്റെ ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണ കേന്ദ്രം കലിബര്‍ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് തകർത്തു; അവകാശവാദവുമായി റഷ്യ

സൈനികര്‍ക്ക് ഇന്ധനം വിതരണം ചെയ്യുന്ന ഉക്രൈനിലെ അവശേഷിക്കുന്ന ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണ കേന്ദ്രമാണിതെന്ന് മന്ത്രാലയം അവകാശപ്പെട്ടു.

0 Comments

മഞ്ഞുരുകുമോ? സൈന്യത്തെ പിൻവലിക്കാൻ പുടിൻ തയാറായാൽ നാറ്റോ അംഗത്വം തേടുന്നതിൽ നിന്നും പിൻമാറാമെന്ന് സെലെൻസ്‌കി

താനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് തയാറാകുന്നില്ലെങ്കിൽ യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ആഗ്രഹിക്കുന്നില്ലെന്നു തന്നെ കരുതേണ്ടി വരുമെന്നും സെലെൻസ്‌കി

0 Comments

ഭരണകൂടത്തെ വിമർശിച്ചാൽ ജയിൽ; പല കമ്പനികളും റഷ്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു

ഫോൺ വഴിയും കത്തുകളിലൂടെയും നേരിട്ടും റഷ്യൻ അധികൃതർ നിരവധി അന്താരാഷ്ട്ര കമ്പനികളെ ബന്ധപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

0 Comments