കാസര്‍കോട് നഗരസഭയുടെ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള സൗജന്യ ഫുട്ബോള്‍ കിറ്റുകളുടെ വിതരണോദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ വിദ്യാഭ്യാസ - കായിക പ്രോത്സാഹന പദ്ധതിയായ ''സക്സസ് ഫിയസ്റ്റ''യുടെ ഭാഗമായി യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ…

0 Comments

ബി.ജെ.പി വിട്ടപ്പോൾ കയ്യിലെ ചരടുകളും അഴിച്ചുമാറ്റി; കാവി ചരട് കെട്ടുന്നത് സംഘിസം തന്നെയോ.?

പാലക്കാട്: ബി.ജെ.പി നേതൃത്വവുമായി തെറ്റി പിരിഞ്ഞ സന്ദീപ് വാര്യര്‍ കോൺഗ്രസിൽ ചേർന്നപ്പോൾ കയ്യിലെ ചരടുകളും അപ്രത്യക്ഷമായി. ബി.ജെ.പി ആയിരുന്നപ്പോൾ കയ്യിലുണ്ടായിരുന്ന മുഴുവൻ ചരടുകളും അഴിച്ചുമാറ്റിയാണ് സന്ദീപ് കോൺഗ്രസുകാരനായത്.…

0 Comments

കുമ്പള- മുള്ളേരിയ കെ.എസ്.ടി.പി റോഡിലെ മാവിനക്കട്ടയിൽ തട്ടികൂട്ടൽ പ്രവൃത്തി; രണ്ടു ദിവസം മുമ്പ് പണിത സ്ലാബിൽ വലിയ വിള്ളൽ; പ്രതിഷേധത്തിൽ നാട്ടുകാർ

ബദിയടുക്ക(കാസർഗോഡ്): കുമ്പള- മുള്ളേരിയ കെ.എസ്.ടി.പി റോഡിൽ തട്ടികൂട്ടൽ പ്രവൃത്തി നാട്ടുകാർ കയ്യോടെ പിടികൂടി. മാവിനക്കട്ടയിൽ റോഡിനോട് ചേർന്നുള്ള ഓവുചാലിലേക്ക് സ്ലാബ് പണിത് ഫുട്പാത്ത് നിർമ്മാക്കാനായിരുന്നു പദ്ധതി. ഏറെ…

0 Comments

എൻ.എ മോഡൽ സ്കൂളിൽ ശിശുദിനം ആഘോഷിച്ചു; ലഹരി വിരുദ്ധ പ്രതിജ്ഞയും

കാസർഗോഡ്: വിദ്യാനഗർ എരുതുംകടവിലുള്ള എൻ.എ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ ശിശുദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കെ ജി വിദ്യാർത്ഥികളുടെ ശിശുദിന റാലി പരിപാടിക്ക് മാറ്റുകൂട്ടി. ഏഴാം…

0 Comments

ലോക പ്രമേഹ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം; കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാത നിർവ്വഹിച്ചു

കാഞ്ഞങ്ങാട്: ലോക പ്രമേഹ ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും ബോധവത്ക്കരണ ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസും (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യവും…

0 Comments

കുട്ടികളുടെ പാര്‍ലിമെന്റില്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വെള്ളരിക്കുണ്ടിലെ സെന്റ് എലിസബത്ത് സ്‌കൂളിലെ എയ്ബല്‍ ജിന്‍സ്

കാസര്‍കോട്: ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ജില്ലാ വിദ്യാഭ്യാസ വകുപ്പ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോട് കൂടി കാസർകോട് ജില്ലാ ശിശുക്ഷേമ സമിതി ശിശുദിന റാലിയും സ്റ്റുഡന്റ് പാര്‍ലിമെന്റും…

0 Comments

പഞ്ചായത്ത് പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായവിതരണം നടത്തി തൃക്കരിപ്പൂർ

കാസർഗോഡ്: തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിലെ നിർധനരായ രോഗികൾക്കുള്ള പ്രസിഡണ്ടിൻ്റെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും സഹായ വിതരണം നടത്തി. പഞ്ചായത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്ദ് ടി.പി നസിരിയ പഞ്ചായത്ത്…

0 Comments

“സക്സസ് ഫിയസ്റ്റ” കാസര്‍കോട് നഗരസഭയുടെ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 18, 19 തിയ്യതികളില്‍ നടക്കും

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ വിദ്യാഭ്യാസ - കായിക പ്രോത്സാഹന പദ്ധതിയായ ''സക്സസ് ഫിയസ്റ്റ'' യുടെ ഭാഗമായി യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 18,…

0 Comments

ഉപതിരഞ്ഞെടുപ്പ്; പോളിങ് ശതമാനത്തിൽ ഇടിവ്; ചേലക്കരയിൽ വോട്ടിങ് സമയം കഴിഞ്ഞും നീണ്ട ക്യൂ

ന്യൂസ് ഡെസ്ക്: ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട്ടിലും ചേലക്കരയിലും പോളിങ് സമയം ഔദ്യോഗികമായി അവസാനിച്ചു. മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ട് മണ്ഡലങ്ങളിലും പോളിങ് ശതമാനം കുറഞ്ഞു. വയനാട്ടില്‍ ഇതുവരെ…

0 Comments

മല്ലു ഹിന്ദു ​ഗ്രൂപ്പ് വിവാദത്തിൽ പ്രതികരണവുമായി മന്ത്രി; സസ്പെൻഷൻ നടപടി അവസാനത്തേതല്ലെന്നും പി. രാജീവ്

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്ട്സ് ആപ്പ് ​ഗ്രൂപ്പ് വിവാദത്തിൽ കടുത്ത നടപടി സ്വീകരിച്ചെന്ന് വ്യവസായ മന്ത്രി പി രാജീവ്. സിവിൽ സർവീസ് ഉദ്യോ​ഗസ്ഥനെന്ന നിലയിലാണ് ​ഗോപാലകൃഷ്ണനെതിരായ നടപടിയെന്നും…

0 Comments