മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്രം പാട്ട് മഹോത്സവം; പ്രഭാഷണം നടന്നു

കാഞ്ഞങ്ങാട്: മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കൽ ഭഗവതി ക്ഷേത്ര പാട്ട് മഹോത്സവത്തിൻ്റെ സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി ക്ഷേത്രത്തിൽ പ്രഭാഷണം നടന്നു. പ്രമുഖ പ്രഭാഷകനും സാംസ്‌കാരിക പ്രവർത്താനുമായ വി.കെ സുരേഷ്…

0 Comments

കാസര്‍കോട് നഗരസഭയുടെ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്; ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എ.യു.എ.യു.പി.എസ് നെല്ലിക്കുന്ന് ജേതാക്കള്‍

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ വിദ്യാഭ്യാസ- കായിക പ്രോത്സാഹന പദ്ധതിയായ ''സക്സസ് ഫിയസ്റ്റ''യുടെ ഭാഗമായി സംഘടിപ്പിച്ച യു.പി.വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എ.യു.എ.യു.പി.എസ് നെല്ലിക്കുന്ന് ജേതാക്കളായി.…

0 Comments

പാഠ പുസ്തകം മാത്രമല്ല പാഠമാക്കാം നമുക്ക് നിയമവും; പി.ബി.എം സ്കൂൾ ട്രാഫിക് നിയമ ബോധവൽകരണം നടത്തി

ചെർക്കള(കാസർഗോഡ്): നെല്ലിക്കട്ടയിലെ പി.ബി.എം ഹയർ സെക്കന്ററി സ്കൂൾ റെഡ് ക്രോസ്സ് യൂണിറ്റും വിദ്യാനഗർ ശിശു സൗഹൃദ പോലീസും ചേർന്ന് വിദ്യാർത്ഥികൾക്കായി ട്രാഫിക് നിയമ ബോധവൽകരണം നടത്തി. വിദ്യാനഗർ…

0 Comments

ക്ലിന്റ് സ്മാരക ബാലചിത്രരചനാ മത്സരം ഡിസംബർ 7ന്

കാസറഗോഡ്: സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലിന്‍റ് സ്മാരക ബാലചിത്രരചനാ മത്സരത്തിന്‍റെ ഭാഗമായുള്ള കാസർകോട് ജില്ലാതല മത്സരങ്ങൾ ഡിസംബർ 7ന് ശനിയാഴ്ച രാവിലെ 10 മണിമുതല്‍ 12…

0 Comments

വാഴ കൃഷിനാശം ഉണ്ടായ കാഞ്ഞങ്ങാട് നഗരസഭയിലെ പ്രദേശങ്ങള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: വെള്ളക്കെട്ടിനെ തുടർന്നു കൃഷിനാശം ഉണ്ടായ കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ അരയി പ്രദേശങ്ങള്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ സന്ദര്‍ശിച്ചു. കൃഷി നാശത്തെ സംബന്ധിച്ച സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്…

0 Comments

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ ഏറ്റവും പുതിയ ഷോറൂം തൃപ്രയാറില്‍

തൃശൂര്‍: 161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ ഏറ്റവും പുതിയ ഷോറൂം തൃപ്രയാറില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം നവംബര്‍ 21 വ്യാഴാഴ്ച രാവിലെ 10.30…

0 Comments

മുസ്ലിം യൂത്ത് ലീഗ് ബോവിക്കാനം ടൗൺ ശാഖാ കമ്മിറ്റി സജ്ജികരിച്ച ലീഗ് ഹൗസ് ഉദ്‌ഘാടനം ചെയ്തു

മുളിയാർ: മുസ്ലിം യൂത്ത് ലീഗ് ബോവിക്കാനം ടൗൺ ശാഖാ കമ്മിറ്റി സജ്ജികരിച്ച ബോവിക്കാനം ലീഗ് ഹൗസ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം…

0 Comments

വിനോദസഞ്ചാര വികസനത്തിൽ നാഴികക്കല്ലായി ഉത്തര മലബാർ ജലോത്സവം മാറുമെന്ന് നിയമസഭാ സ്പീക്കർ

കാസർഗോഡ്: വിനോദസഞ്ചാര വികസനത്തിൽ നാഴികക്കല്ലായി ഉത്തര മലബാർ ജലോത്സവം മാറുമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. ഞായറാഴ്ച വൈകിട്ട് അച്ചാംതുരുത്തി പാലത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ…

0 Comments

തനിക്ക് ലഭിച്ചത് വലിയൊരു കസേരയാണ്; ഇരിക്കുന്ന കസേരയുടെ മാഹാത്മ്യം ബി.ജെ.പി അധ്യക്ഷൻ മനസ്സിലാക്കണം; സുരേന്ദ്രന് ചുട്ട മറുപടി നൽകി പാണക്കാട് എത്തിയ സന്ദീപ് വാര്യർ

പാലക്കാട് : ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ ഞാറാഴ്ച്ച രാവിലെതന്നെ പാണക്കാട് എത്തി മുസ്ലിം ലീഗ് അധ്യക്ഷൻ സാദ്ദിഖ് അലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി.…

0 Comments

മേഷണം നടത്തിയത് കുറുവ സംഘം തന്നെ; ഇന്നലെ പിടിയിലായ സന്തോഷ് കുറുവാ സംഘാംഗമാണെന്നും പോലീസ്

ആലപ്പുഴ: മണ്ണഞ്ചേരിയിൽ മേഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പോലീസ് അറിയിച്ചു. എറണാകുളം കുണ്ടന്നൂർ പാലത്തിന് താഴെ നിന്നും ഇന്നലെ പിടിയിലായ സന്തോഷ് കുറുവാ സംഘാംഗമാണെന്നും പോലീസ്…

0 Comments