കെ.സുധാകരനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണം; ഹൈക്കമാൻഡിന് പരാതികളുടെ പ്രവാഹം, ഉന്നതതല നടപടി ഉണ്ടായേക്കില്ല

പ്രസ്താവന ദേശീയ തലത്തിൽ പോലും കോൺഗ്രസിന് വലിയ തിരിച്ചടി

0 Comments

കെ.പി.സി.സി മുന്‍ ഉപാധ്യക്ഷന്‍ സി.കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിടുന്നു; ഇനി സി.പി.എമ്മിനൊപ്പം, ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നു

നിരവധി കേസുകളിൽ വർഷങ്ങളോളം കോൺഗ്രസിന് വേണ്ടി വാദിച്ച വക്കീൽ

0 Comments

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം; ഐ.എഫ്.എഫ്.കെ ചലച്ചിത്ര വണ്ടിയുടെ വിളംബരജാഥ ഉദ്ഘാടനം ചെയ്തു, ജനകീയ മേളയുടെ മികച്ച മാതൃക: രാജ്മോഹൻ ഉണ്ണിത്താൻ എം.പി

പുരസ്‌കാരങ്ങള്‍ നേടിയ മലയാള ചിത്രങ്ങളും ടൂറിംഗ് ടാക്കീസിലൂടെ

0 Comments

ശ്രദ്ധ വധം ലവ് ജിഹാദ് ആരോപണവുമായി പിതാവ്; ശ്രദ്ധയുടെ ശരീര ഭാഗങ്ങള്‍ സൂക്ഷിച്ചിരുന്ന അതേ മുറിയില്‍ പുതിയ കാമുകിയുമായി സെക്‌സ്; അഫ്താബിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

അഫ്താബിനെ കോടതി അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു, അന്വേഷണം പുരോഗമിക്കുകയാണ്

0 Comments

നിർബന്ധിത മതപരിവർത്തനം അപകടകരം; കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണം എന്നാവശ്യപ്പെട്ട് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് സുപ്രീംകോടതി

രാജ്യത്ത് മതപരിവർത്തനം നടക്കാത്ത ഒരു ജില്ല പോലും ഇല്ലെന്നും ഹർജിയിൽ

0 Comments

ഉന്നത വിദ്യാഭ്യാസരംഗം കാവി വത്കരിക്കാനുള്ള ശ്രമം; രാജ്ഭവനുകള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ ഏജന്‍സികളായി മാറി: സീതാറാം യെച്ചൂരി

കേരളത്തിൻ്റെ മുഴുവന്‍ പ്രതിഷേധമാണ് മാര്‍ച്ച്

0 Comments