മറ്റൊരുവൻ്റെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിക്ക്, കാരണം താനാണെന്ന് അറിയുമ്പോഴുണ്ടാകുന്നസുഖം; അതാണ് ഏറ്റവും വലിയ മനുഷ്യത്വം, മെയ് 5 കാൾ മാർക്‌സിൻ്റെ ജന്മദിനം

മാർക്‌സ് മാർക്‌സിസം എന്നറിയപ്പെടുന്ന ഒരു ചിന്താധാരയുടെ പര്യായമായി ഇന്ന് മാറിയിരിക്കുന്നു

0 Comments

കേരള സ്റ്റോറി സിനിമ സാങ്കൽപ്പികം; പ്രദർശിപ്പിക്കുന്നതിൽ ഒന്നും സംഭവിക്കില്ലെന്ന് ഹൈക്കോടതി, ഒരു മതത്തെയും നിന്ദിക്കുന്ന വാക്കുകളോ ദൃശ്യങ്ങളോ ഇല്ലെന്ന് സെൻസർ ബോർഡ് കോടതിയിൽ

32,000 സ്ത്രീകളെ മതം മാറ്റി ഐ.എസിൽ ചേർത്തെന്ന അവകാശവാദം സിനിമയിലില്ല

0 Comments

പി.ബി അഹമദ് ഹാജിക്ക് നാടിൻ്റെ അന്ത്യാഞ്ജലി; വിട വാങ്ങിയത് ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും വ്യവസായ പ്രമുഖനുമായ വ്യക്തിത്വം

മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം

0 Comments

ദി കേരള സ്റ്റോറിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണ; കേരളത്തിൽ നടന്നത് തുറന്നുകാട്ടുന്ന സിനിമ

തീവ്രവാദത്തിൻ്റെ മുഖം വെളിപ്പെടുത്തുന്ന സിനിമയെ കോൺഗ്രസ് എതിർക്കുന്നു

0 Comments

ലൈഫ് മിഷന്‍ ഭവന പദ്ധതി; 20,073 വീടുകളുടെ താക്കോല്‍ കൈമാറി, പദ്ധതിയിലൂടെ ഇതുവരെ സംസ്ഥാനത്ത് 3,42,156 വീടുകൾ നൽകി

‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിനിലൂടെ ഇതുവരെ 23.50 ഏക്കര്‍ സ്ഥലം വാഗ്ദാനം

0 Comments

കെ ഫോണിലും വന്‍ അഴിമതി; ഉപകരാര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ച്, ഇന്ത്യയിലെ ആദ്യത്തെ ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ: വി.ഡി സതീശന്‍

രേഖകള്‍ ഇല്ലാതെ ഒരു ആരോപണവും പ്രതിപക്ഷം ഉന്നയിച്ചിട്ടില്ല

0 Comments

ബ്രിട്ടാസിൻ്റെ നിലപാട്‌ മലയാളിക്ക്‌ അഭിമാനം; പി.ടി ഉഷയെ ഓർത്ത്‌ ലജ്ജിക്കുന്നു, നാണിച്ച് തല താഴ്‌ത്തേണ്ട സ്ഥിതി: ടി.പത്മനാഭൻ

ഉഷ ഗുസ്‌‌തി താരങ്ങള്‍ക്ക് എതിരെയാണ് സംസാരിച്ചത്

0 Comments