രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയത് ജനാധിപത്യ വിരുദ്ധ നടപടി; വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ ഇടതുപക്ഷം മത്സരിക്കും: എം.വി ഗോവിന്ദന്‍ മാസ്റ്റർ
കോണ്‍ഗ്രസ്സിനെതിരെ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന നടപടികള്‍ മാത്രമേ അവര്‍ പ്രതിരോധിക്കുന്നുള്ളൂ. ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നതിന് കോണ്‍ഗ്രസ് തയ്യാറാകുന്നില്ല.