‘മോദിയുണ്ടെങ്കിൽ എല്ലാം സാധിക്കും’; രാജ്യത്തിന്‍റെ ജി.ഡി.പി താഴ്​ന്നനിലയിലെത്തുമെന്ന മുന്നറിയിപ്പ്​ ചൂണ്ടിക്കാട്ടി പരിഹാസവുമായി രാഹുൽ ഗാന്ധി

മോദിയുണ്ടെങ്കിൽ എല്ലാം സാധ്യമാകും’ എന്നത്​ 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുദ്രാവാക്യമായിരുന്നു.

0 Comments

ഒടുവില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് പരിഹാരം; കോണ്‍ഗ്രസിലേക്ക് തിരികെ വരാന്‍ സച്ചിന്‍; തീരുമാനം രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം

തിരിച്ചു പോകാനുള്ള സമ്മര്‍ദ്ദം സച്ചിന്‍ പൈലറ്റിന് മേല്‍ വിമത എം.എല്‍.എമാര്‍ ശക്തമാക്കുന്നതിനിടെയാണ് അദ്ദേഹം രാഹുലും പ്രിയങ്കയുമായി ചര്‍ച്ച നടത്തിയത്.

0 Comments

ശ്രീരാമൻ രാമന്‍ സ്‌നേഹമാണ്,കരുണയാണ്, നീതിയാണ്’; വെറുപ്പോ,ക്രൂരതയോ, അന്യായമോ ആയി വെളിപ്പെടില്ല; പ്രതികരണവുമായി രാഹുൽ ഗാന്ധി

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പോലെ നേരിട്ട് രാമക്ഷേത്ര നിര്‍മ്മാണത്തെ രാഹുല്‍ ട്വീറ്റില്‍ പിന്‍തുണച്ചിട്ടില്ല.

0 Comments

സ്നേഹം, വിശ്വസ്തത, ക്ഷമ, ഇവയെല്ലാം ഞാന്‍ പഠിച്ചത് എന്‍റെ സഹോദരനില്‍ നിന്നാണ്; രക്ഷാബന്ധന്‍ സന്ദേശത്തില്‍ പ്രിയങ്കയുടെ വാക്കുകള്‍

സ്‌നേഹവും വിശ്വസ്തതയും ക്ഷമയും ഞാന്‍ പഠിച്ചത് സഹോദരനില്‍ നിന്നാണ്. എല്ലാ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പമുണ്ട്. ഇങ്ങനെയൊരു സഹോദരനുണ്ടായതില്‍ അഭിമാനിക്കുന്നു.

0 Comments

മെഹബൂബ മുഫ്തിയെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചു; കേന്ദ്രസർക്കാർ നടപടി ഇന്ത്യയുടെ ജനാധിപത്യത്തിനേറ്റ ക്ഷതം: രാഹുൽ ഗാന്ധി

കഴിഞ്ഞ ഓഗസ്റ്റ് അഞ്ചു മുതലാണ് ജമ്മുകശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള എന്നിവരെ തടങ്കലിലാക്കിയത്.

0 Comments

പു​തി​യ നേ​താ​ക്ക​ളുടെ സൃഷ്ടിക്ക് ഉപകാരപ്പെടും; യുവതുർക്കികൾ പോയാലും കോൺഗ്രസിന് ഒന്നും സംഭവിക്കില്ല; രാഹുൽ ഗാന്ധി പറയുന്നു

മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്നും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​ ബി.ജെ.പിയിൽ ചേർന്നതിന്‍റെയും രാ​ജ​സ്ഥാ​നി​ൽ സ​ച്ചി​ൻ പൈ​ല​റ്റി​ന്‍റെ അതൃപ്തിയുടേയും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശം.

0 Comments

രാഹുൽ ഗാന്ധിയുടെ അൻപതാം ജന്മദിനത്തിൽ ആഘോഷം മാതൃകാപരമാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

നോയൽ ടോമിൻ ജോസഫിന്‍റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കന്മാർ ഇവരുടെ ദുരിത വാർത്തയറിഞ്ഞ് വീട്ടിലെത്തി ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യ കിറ്റുകൾ കൈമാറി.

0 Comments