ബി.ജെ.പിയിൽ നിന്ന് വ്യത്യസ്തരല്ല കേരളത്തിലെ ഇടത് സർക്കാരിന്‍റെ പക്ഷത്തുള്ളവര്‍: രാഹുല്‍ ഗാന്ധി
നമ്മുടെ മതങ്ങളുടെ സാരാംശം പറയുന്നത് നമുക്ക് മനസ്സിലാവുന്നതിനുമപ്പുറം ധാരാളം കാര്യങ്ങളുണ്ടെന്നാണ്. സത്യം പറഞ്ഞാൽ എല്ലാ മതങ്ങളുടെയും സാരാംശം പറയുന്നത് ഇതാണ്.