രാഹുലിനെതിരെ ബി.ജെ.പി വിഡിയോ; ‘എത്ര ഉന്നതനായാലും നേരിടും’, നിയമ നടപടിയുമായി കോണ്‍ഗ്രസ്
രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വളച്ചൊടിച്ച് വിഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്
രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വളച്ചൊടിച്ച് വിഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്
എം.പി.സ്ഥാനത്തുനിന്ന് അയോഗ്യനായതോടെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് തിരിച്ചേല്‍പ്പിച്ച സാഹചര്യത്തിലാണ് രാഹുല്‍ സാധാരണ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്.
കർണാടകയിൽ സ്നേഹം വിടരുമെന്ന് ഭാരത് ജോഡോ യാത്രയിൽ ഞങ്ങൾ പറഞ്ഞിരുന്നതു സംഭവിച്ചിരിക്കുന്നു. ഞങ്ങൾ വ്യാജ വാഗ്ദാനങ്ങൾ നൽകില്ല
ഗീതാ ഗോപിയുടെ സിംഗിൾ ബെഞ്ചിന് മുന്നിൽ ഇന്നാണ് കേസ് ലിസ്റ്റ് ചെയ്തത്. തൊട്ടു പിന്നാലെ കേസ് പരിഗണിക്കാൻ കഴിയില്ലെന്ന് രജിസ്ട്രാർ വഴി ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു
പൂർണേഷ് മോദി നൽകിയ പരാതിയിലാണ് രാഹുൽ ഗാന്ധിയെ കോടതി ശിക്ഷിച്ചത്.
‘‘രാജ്യത്തെ പിന്നാക്കക്കാരുടെ എണ്ണമെത്ര? സര്‍ക്കാരിന് കണക്കുണ്ടോ?
പ്രിയങ്ക ഗാന്ധിക്കും മൂന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാർക്കും മറ്റ് കോൺഗ്രസ് നേതാക്കളും ഒപ്പമാണ് രാഹുൽ കോടതിൽ എത്തിയത്.
രാഷ്ട്രീയ നേട്ടത്തിനായി അപ്പീല്‍ വൈകിപ്പിക്കുന്നുവെന്ന ബി.ജെ.പിയുടെ വിമര്‍ശനത്തിനിടെയാണ് രാഹുല്‍ നാളെ സി.ജെ.എം കോടതിയിലേക്ക് നീങ്ങുന്നത്.
എൻ്റെ പേര് സവർക്കർ എന്നല്ല, ഗാന്ധി കുടുംബം ആരോടും മാപ്പു പറഞ്ഞിട്ടില്ല’-എന്നായിരുന്നു രാഹുൽ പറഞ്ഞത്.
എം.പി സ്ഥാനത്തു നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയാൻ ലോക്സഭാ സെക്രട്ടേറിയേറ്റ് രാഹുൽ ഗാന്ധിക്ക് കത്ത് നൽകിയിരുന്നു.