മണ്ഡലത്തിൽ സന്ദർശനം നടത്തുമ്പോൾ പഞ്ചായത്ത് ഓഫിസിലെ ബാത്ത്‌റൂം ഉദ്ഘാടനം ചെയ്യുന്ന എം.പിയാണ് രാഹുൽ; കൽപ്പറ്റയിലെ സി.പി.എം പ്രതിഷേധ മാർച്ചിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം

രാഹുൽ ഗാന്ധി മണ്ഡലത്തിൽ വന്നിട്ട് എന്താണ് ചെയ്യുന്നതെന്ന് അയാൾക്കും അറിയില്ല. എം.പിയെന്ന നിലയിൽ ബഫർ സോൺ വിഷയത്തിൽ രാഹുൽ ഇടപെടണം.

0 Comments

രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് പാർട്ടി ഓഫീസുകൾ തകർത്തല്ല; ജനാധിപത്യമര്യാദ ലംഘിക്കുന്ന പ്രതിഷേധങ്ങൾ അംഗീകരിക്കാനാകില്ല: കാനം രാജേന്ദ്രൻ

എം.പി എന്ന നിലയിൽ ഒരു ദേശീയ നേതാവിനെ വിജയിപ്പിച്ചാൽ സാധാരണ ആളിനെപ്പോലെ എപ്പോഴും അവിടെ പ്രവർത്തിക്കാൻ കഴിയില്ലെന്ന് വോട്ടു ചെയ്തപ്പോൾ ഓർക്കണമായിരുന്നുവെന്നും കാനം

0 Comments

കാല്‍നടയായി രാഹുല്‍ ഇ.ഡിയുടെ ഓഫീസിലേക്ക്; ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം, ദേശീയ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ്

പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുകയും കാല്‍നടയായി ഇ.ഡി ഓഫീസിലേക്ക്

0 Comments

രാഹുല്‍ഗാന്ധി ഭാരതയാത്ര നടത്തണം; ജംബോ കമ്മിറ്റികള്‍ ഒഴിവാക്കണം; കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ നിർദ്ദേശങ്ങളുമായി രമേശ് ചെന്നിത്തല

ചിന്തന്‍ ശിബിറിന് മുന്നോടിയായി ഡല്‍ഹിയില്‍ ചേര്‍ന്ന സംഘടനാകാര്യ സമിതിയുടെ യോഗത്തിലാണ് ചെന്നിത്തല നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്

0 Comments

രാജ്യത്തിന് വേണ്ടത് ഇവനെപ്പോലെയുള്ളവര്‍; 50 ലക്ഷം രൂപയുടെ സ്വത്തു മുഴുവന്‍ രാഹുല്‍ഗാന്ധിയ്ക്ക് ഇഷ്ടദാനം നൽകി 78 കാരിയായ പുഷ്പ

50 ലക്ഷം മൂല്യമുള്ള സ്വത്തുക്കളും 10 പവന്‍ സ്വര്‍ണവും ഉള്‍പ്പെടെ തൻ്റെ എല്ലാ സ്വത്തും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയായിരിക്കും അവകാശിയെന്ന് ഇവര്‍ അറിയിച്ചു.

0 Comments

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണം; അദ്ദേഹത്തിന് മാത്രമേ മോദിയെ എതിർക്കാനാവൂ: അശോക് ഗെഹ്‌ലോട്ട്

സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വം സംബന്ധിച്ച് യാതൊരു ചോദ്യങ്ങളും ഉയരേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

0 Comments

‘ഹിന്ദു’, ‘ഹിന്ദുത്വവാദി’ എന്നീ രണ്ട് വാക്കുകൾ തമ്മിലുള്ള മത്സരത്തിനാണ് നിലവിൽ ഇന്ത്യൻ രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്: രാഹുൽ ഗാന്ധി

ഞാൻ ഹിന്ദുവാണ്, പക്ഷേ ഹിന്ദുത്വവാദിയല്ല… മഹാത്മാഗാന്ധി ഹിന്ദുവായിരുന്നു, എന്നാൽ ഗോഡ്‌സെ ഹിന്ദുത്വവാദിയായിരുന്നു

0 Comments

കനയ്യയും ജിഗ്‌നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നു; ഇരുവരെയും സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധി

ഭഗത് സിങ് പ്രതിമയിൽ പുഷ്പാർച്ചനയ്ക്കായി രാഹുലിനൊപ്പം കനയ്യയും ജിഗ്‌നേഷും എത്തി. ബിഹാർ ഘടകവുമായുള്ള കടുത്ത അഭിപ്രായ ഭിന്നതയാണ് കനയ്യയുടെ കൂടുമാറ്റത്തിന് കാരണം.

0 Comments

കർഷകസമരത്തിന് പിന്തുണ; അപ്രതീക്ഷിതമായി പാർലമെന്റിലേക്ക് ട്രാക്ടറോടിച്ച് രാഹുൽ ഗാന്ധി

പെട്ടെന്ന് സംഘടിപ്പിച്ച പ്രതിഷേധത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ആദ്യം അമ്പരന്നെങ്കിലും പിന്നീട് അദ്ദേഹത്തിന് കനത്ത സുരക്ഷയൊരുക്കി.

0 Comments

ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല; രാഹുല്‍ ഗാന്ധിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

നേരത്തെ കൊവിഡ് രോഗബാധ രാജ്യത്ത് പടരുന്ന പശ്ചാത്തലത്തിൽ ബംഗാളിലുൾപ്പെടെ നടത്താനിരുന്ന റാലികൾ രാഹുൽ റദ്ദാക്കിയിരുന്നു.

0 Comments