യു.പിയിലെ കൊറോണ മാതാ ക്ഷേത്രം പൊളിച്ചുനീക്കി; പോലീസിനെതിരെ നാട്ടുകാർ; ആരോപണം നിഷേധിച്ച് പോലീസ്
കോവിഡ് ബാധയില്‍ നിന്നും ഗ്രാമവാസികൾക്ക് രക്ഷ നേടാനാകുമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരനായ ലോകേഷ്കുമാർ ശ്രീവാസ്തവയാണ് ക്ഷേത്രം നിർമ്മിച്ചത്.
കോവിഡ് ബാധയില്‍ നിന്നും ഗ്രാമവാസികൾക്ക് രക്ഷ നേടാനാകുമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരനായ ലോകേഷ്കുമാർ ശ്രീവാസ്തവയാണ് ക്ഷേത്രം നിർമ്മിച്ചത്.
രണ്ട് വര്‍ഷത്തിന് മുന്‍പ് കുഴിച്ചിട്ടതെന്ന് വിലയിരുത്തുന്ന ഏഴ് കല്ലറകളാണ് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.
ഇതോടൊപ്പം തന്നെ ജില്ലയിൽ മാഷ് പദ്ധതി പ്രവർത്തനം മെച്ചപ്പെട്ട രീതിയിൽ നടത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.
സംസ്ക്കാരം ബുധനാഴ്ച്ച (19.05.2021) ഉച്ചയ്ക്ക് 12:00 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത് കോവിഡ് നിബന്ധനകൾ പാലിച്ച് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വീഡിയോ കോള്‍ സംവിധാനത്തിലൂടെ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂമിലെ പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ച് പരാതി നല്‍കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും.
ദിവസ വേതനക്കാര്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്കും പാസിനായി അപേക്ഷിക്കാം. നേരിട്ടോ, തൊഴിലുടമ വഴിയോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന 26 മണ്ഡലങ്ങളിൽ കൂടി എൽ.ഡി.എഫിന് സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
കാണാതാവുമ്പോൾ കറുപ്പ് നിറത്തിൽ വെള്ളപ്പുള്ളികളോടു കൂടിയ ടോപ്പ്, കറുത്ത പാൻറ് എന്നിവയായിരുന്നു വേഷം. ഒരു ഹാൻഡ് ബാഗും ഷോൾഡർ ബാഗും ഉണ്ടായിരുന്നു.
പ്രജിലേഷിന്‍റെ കമൻ്റ് ലൈക്ക് ചെയ്ത 7 പേർക്കെതിരെയും നടപടി ഉണ്ടാവുമെന്ന് മീഡിയ സെൽ അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ട് വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തതിനാണ് ഹരീഷിനെ സസ്പെന്‍ഡ് ചെയ്തത്.