മൊബൈൽ മോഷ്ട്ടാവിന്‍റെ ഫോട്ടോയുമായി പോലീസ് വിവരങ്ങള്‍ അന്വേഷിച്ചത് പ്രതിയോട് തന്നെ; കോട്ടയത്ത് സംഭവിച്ചത് ഇങ്ങിനെ

പ്രതിയെക്കുറിച്ച് വീട്ടടുമ തന്നെയാണ് പൊലീസില്‍ വിവരമറിയിച്ചത്. സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം നല്‍കിയായിരുന്നു പരാതി.

0 Comments

പരിചയം സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി വാട്ട്‌സാപ്പ് കൂട്ടായ്മ വഴി; യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു

സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴി പരിചയം പുതുക്കിയ രണ്ടു പേരും പ്രണയത്തിലാവുകയായിരുന്നു.

0 Comments

പിക്കപ്പ് വാൻ തടഞ്ഞു നിർത്തി ഡ്രൈവറെ ആക്രമിച്ചു; വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

ഇയാളെ കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഉള്ള സ്‌ക്വാഡ് അറസ്റ്റ് ചെയ്യുകയായിരുന്നു .

0 Comments

കൊച്ചിയിൽ യുവതിയെ ഫ്‌ളാറ്റിൽ തടവിലാക്കി പീഡനം: പ്രതി മാർട്ടിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

എറണാകുളം മറൈൻഡ്രൈവിലെ ഫ്‌ളാറ്റിലാണ് കണ്ണൂർ സ്വദേശിനിയായ 27കാരിയെ 22 ദിവസം തടങ്കലിൽ വെച്ച് ലൈംഗീകമായും ശാരീരികമായും ക്രൂരമായി പീഡിപ്പിച്ചത്.

0 Comments

ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ക്ക് ആശ്വാസം; ജാമ്യം‍ റദ്ദാക്കണമെന്ന പോലീസിന്‍റെ ആവശ്യം കോടതി തള്ളി

കസ്റ്റഡി അപേക്ഷ നല്‍കിയിട്ടില്ലെന്നും കേസ് കെട്ടിചമച്ചതാണെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദത്തിനാണ് അംഗീകാരം കിട്ടിയത്.

0 Comments

മൊഗ്രാൽ പുഴയിൽ നിന്നും അനധികൃത മണൽ വാരൽ; 6 തോണികൾ പോലീസ് പിന്തുടർന്ന് പിടികൂടി

പോലീസിന്‍റെ കണ്ണ് വെട്ടിച്ചു മണൽ കടത്തിൽ ഏർപ്പെട്ട തോണികളെ വേറൊരു തോണിയിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

0 Comments

മനുഷ്യ വിസർജ്യമടങ്ങിയ കവറിൽ സി.ഐയെ വധിക്കുമെന്ന് ഭീഷണി കത്ത്; അന്വേഷണം ആരംഭിച്ചു

സാധാരണക്കാർക്ക് നീതി ലഭ്യമാക്കുന്ന നടപടി എടുത്തില്ലെങ്കിൽ വകവരുത്തുമെന്നാണ് അസഭ്യം നിറഞ്ഞ ഭീഷണിക്കത്തിൽ വ്യക്തമാക്കുന്നത്.

0 Comments

പത്തനാപുരത്തെ ജ്വല്ലറി മോഷണശ്രമത്തിന് പിന്നിൽ എതിർക്കുന്നവരെ അപായപ്പെടുത്തുന്ന കുറുവാ സംഘമെന്ന് പോലീസ്; സി.സി.ടി.വി തുണി കൊണ്ട് മറച്ചു

മൂന്ന് പൂട്ടുകളിൽ മുൻവശത്തെ പൂട്ട് പൊളിച്ചെങ്കിലും ഷട്ടറിനുള്ളിലെ പൂട്ട് പൊളിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് മോഷണശ്രമം ഉപേക്ഷിച്ച് ഇവർ കടന്നുകളഞ്ഞത്.

0 Comments

പോലീസ് കോൺസ്റ്റബിൾ തനിക്ക് പകരം ജോലിക്ക് അയച്ചത് ഭാര്യാസഹോദരനെ; സിനിമയെ വെല്ലുന്ന ആള്‍മാറാട്ടം ഒടുവിൽ പുറത്തായതെങ്ങിനെ എന്നറിയാം

പോലീസ് പരിശീലനക്കാലത്തെ വിവിധ അഭ്യാസങ്ങളും തോക്ക് ഉപയോഗിക്കേണ്ടവിധവും സല്യൂട്ട് ചെയ്യേണ്ട രീതിയും ഇയാൾ പഠിപ്പിച്ചുനൽകി.

0 Comments

മഞ്ചേശ്വരത്ത് കാറില്‍ കടത്തുകയായിരുന്ന 2746000 രൂപയുടെ കുഴൽപ്പണം പിടികൂടി

കെ.എല്‍. 14 എ എ 151 ക്രറ്റാ കാറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണമാണ് പിടികൂടിയത്. സംഭവത്തില്‍ ഷിഹാബുദ്ദീനെ (28) അറസ്റ്റ് ചെയ്തു.

0 Comments