പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് അഞ്ചുദിവസം പഴക്കം
ആറുദിവസം മുമ്പാണ് ഷിബു ശബരിമല ഡ്യുട്ടി കഴിഞ്ഞ് തിരിച്ചെത്തിയത്. ഇതിന് ശേഷം ഷിബുവിനെ വീടിന് പുറത്ത് ആരും കണ്ടിരുന്നില്ല.
ആറുദിവസം മുമ്പാണ് ഷിബു ശബരിമല ഡ്യുട്ടി കഴിഞ്ഞ് തിരിച്ചെത്തിയത്. ഇതിന് ശേഷം ഷിബുവിനെ വീടിന് പുറത്ത് ആരും കണ്ടിരുന്നില്ല.
ഷാജി പീറ്ററിനെ സഹോദരന്‍ സജിന്‍ പീറ്റര്‍ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീടിന്‍റെ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു.
ഒളിവിൽ കഴിഞ്ഞതായി സംശയിക്കുന്ന പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിലെ കശുമാവിൽ തൂങ്ങിയ നിലയിലാണ് രതീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം കേസിലെ പ്രധാന പ്രതി പാനൂർ മേഖലയിലെ ഡി.വൈ.എഫ്ഐ ട്രഷററായ കെ .സുഹൈലാണെന്നാണ് ആരോപണം.
പരാതിക്കാർക്ക് സൈക്കിൾ തിരികെ നൽകിയതിന് പിന്നാലെ കുട്ടിക്ക് പോലീസ് സൈക്കിൾ സമ്മാനിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഉദുമ പടിഞ്ഞാറിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും, ഇതേ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
ക്രമസമാധാന പാലനത്തിനും സുരക്ഷാക്രമീകരണങ്ങള്‍ക്കുമായി ജില്ലയില്‍ 2256 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 556 കേന്ദ്രസേനാംഗങ്ങളും ജില്ലയിലുണ്ടാകും.
സ്വപ്‌നയുടെ ശബ്ദരേഖ ചോർന്ന കേസ് അന്വേഷിക്കുന്ന സംഘത്തിനാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ മൊഴി നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകിയാൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായുള്ള സ്വപ്‌നയുടെ ശബ്ദരേഖയാണ് പുറത്തുവന്നത്.
കോഴിയെ ഒരു ദിവസം ഗൊല്ലപ്പള്ളി പോലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചത്. പിന്നീട് കോഴിക്കൂടിലേക്ക് മാറ്റി. കാവലിന് ഒരു കോൺസ്റ്റബിളിനെ നിയോഗിച്ചു.