നയാബസാർ സ്വദേശിയായ ഉസ്താദിനെ പണം ആവശ്യപ്പെട്ടു മർദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ

കാസർകോട് ഡി. വൈ. എസ്. പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡും കുമ്പള എസ്. ഐ അനീഷും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.

0 Comments

മദ്യപിച്ചുള്ള ഡ്രൈവിംഗ്: വാഹനം കസ്റ്റഡിയിലെടുക്കാന്‍ പോലീസിന് അധികാരമില്ല; ലംഘിച്ചാൽ നടപടിയെന്ന് ഹൈക്കോടതി

ഡ്രൈവര്‍ മദ്യപിച്ചിരിക്കുയാണെന്ന് കണ്ടെത്തിയാല്‍ ഒരു കാരണവശാലും വാഹനം ഓടിക്കാന്‍ അനുവദിക്കരുതെന്നും കോടതി.

0 Comments

തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവം; പൊലീസിൽ പരാതിപ്പെടുന്നില്ലെന്ന് വിമർശനം

പരാതി ദൂരദർശനിലെ തന്നെ വനിതാ സമിതിയും അച്ചടക്ക സമിതിയുമാണ് ആദ്യം അന്വേഷിച്ചത്. ദൂരദർശനിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ടതാണ് ഈ സമിതി.

0 Comments

ജോജുവിനെതിരായ അക്രമം; കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെ 15 കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു

ദേശീയപാത ഉപരോധിച്ചതിനും നടൻ ജോജു ജോർജിൻ്റെ വാഹനം തകർത്തതിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരിക്കും അറസ്റ്റ്.

0 Comments

കൊണ്ടോട്ടിയില്‍ പട്ടാപ്പകൽ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് 15-കാരന്‍; പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്

പീഡനശ്രമത്തിനിടെ 15കാരൻ്റെ ശരീരത്തിലും മുറിവുണ്ടായിട്ടുണ്ട്. തന്നെ നായ ഓടിച്ചപ്പോള്‍ നിലത്ത് വീണുണ്ടായതാണ് മുറിവെന്നായിരുന്നു, ചോദ്യം ചെയ്യലില്‍ ആദ്യം പറഞ്ഞത്.

0 Comments

പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങ്: 11 പരാതികള്‍ തീര്‍പ്പാക്കി

റിട്ട. ജസ്റ്റിസ് പി.എസ്. ദിവാകരന്‍ പരാതികള്‍ കേട്ടു. അംഗങ്ങളായ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ്, അതോറിറ്റി സെക്രട്ടറി എച്ച് എസ് ശ്രീജയ. എസ് എന്നിവരും സിറ്റിങില്‍ പങ്കെടുത്തു.

0 Comments

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്; ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാവാൻ പോലീസിന് നിര്‍ദ്ദേശം നല്‍കി ഡി.ജി.പി

അടിയന്തിര രക്ഷാപ്രവർത്തനത്തിനായി ജെ.സി.ബി, ബോട്ടുകൾ എന്നിവ ഉൾപ്പടെയുളള സംവിധാനങ്ങൾ ക്രമീകരിക്കും. സംസ്ഥാനത്തെ എല്ലാ കോസ്റ്റൽ പോലീസ് സ്റ്റേഷനുകൾക്കും പ്രത്യേക ജാഗ്രതാനിർദ്ദേശം നൽകി.

0 Comments

പൊതുജനങ്ങളോടുളള പെരുമാറ്റം; പോലീസിനെ വീണ്ടും നിർ‌ത്തിപ്പൊരിച്ച് ഹൈക്കോടതി

കൊച്ചിയിൽ പോലീസ് ഉദ്യോഗസ്ഥർ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ വിമർശനം.

0 Comments

6 വയസുകാരനായ മകന്‍റെ മുന്‍പില്‍വെച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; സര്‍ക്കിള്‍ ഓഫീസറെയും വനിതാ കോണ്‍സ്റ്റബിളിനെയും സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

വീഡിയോ പങ്കുവെച്ചത് ഭര്‍ത്താവും ബന്ധുക്കളും കണ്ടതോടെയാണ് യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയത്.

0 Comments

കൂടുതലും ലൈംഗിക ചാറ്റും ലഹരി ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നവരുടെ ചര്‍ച്ചാ ഗ്രൂപ്പുകള്‍; ക്ളബ് ഹൗസ് പോലീസ് നിരീക്ഷണത്തില്‍

ഇതോടൊപ്പം സമൂഹത്തില്‍ ജാതി,മത സ്‌പര്‍ദ്ധ ഉണ്ടാക്കുന്നതും ഭിന്നിപ്പുണ്ടാക്കുന്നതുമായ ചര്‍ച്ചകളും ശ്രദ്ധയില്‍ പെട്ടതായി പോലീസ് അറിയിച്ചു.

0 Comments