ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കില്ല; തീരുമാനവുമായി ഹൈക്കോടതി

ജീവന് ഭീഷണിയുണ്ടെന്നും പഞ്ചായത്തുകളുടെ സംരക്ഷണത്തിനായുള്ള ഇടക്കാല ഉത്തരവ് സമ്പൂര്‍ണ്ണമാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടിരുന്നു.

0 Comments

കോവിഡ് മാനദണ്ഡ ലംഘനം; ചോദ്യം ചെയ്ത യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ്; വിമര്‍ശനവുമായി ജനങ്ങള്‍

കോവിഡ് പ്രതിസന്ധിയില്‍ വഴിമുട്ടി നില്‍ക്കുന്ന സാധാരണക്കാരന്‍റെ നെഞ്ചത്ത് കയറി പിഴ അടിക്കുന്ന പരിപാടി നിര്‍ത്തണം പോലീസ് മാമാ

0 Comments

ഒന്നരവര്‍ഷം കൊണ്ട് നിര്‍മ്മിച്ചത് നൂറിലധികം പോണ്‍ചിത്രങ്ങള്‍; സമ്പാദിച്ചത് കോടിക്കണക്കിന് രൂപ; രാജ് കുന്ദ്രയ്‌ക്കെതിരെയുള്ളത് ശക്തമായ തെളിവുകള്‍

ജെ.എല്‍. സ്ട്രീം എന്ന ആപ്പിന്‍റെ ഉടമസ്ഥനായ രാജ് കുന്ദ്ര ഐ.പി.എല്‍. ടീമായ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഉടമകളില്‍ ഒരാള്‍ കൂടിയാണ്.

0 Comments

കാണാത്ത രീതിയിൽ ഒഴിഞ്ഞു മാറുന്നു; പോലീസുകാർ സല്യൂട്ട് ചെയ്യുന്നില്ല; ഡി.ജി.പിക്ക് പരാതി നൽകി തൃശ്ശൂർ മേയർ

പ്രോട്ടോകോൾ അനുസരിച്ച് ഗവർണർക്കും മുഖ്യമന്ത്രിക്കും തൊട്ടുതാഴെയാണ് മേയറുടെ സ്ഥാനമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

0 Comments

ഒറ്റരാത്രി കൊണ്ട് ഗ്രാമത്തിലെ റോഡ് അപ്രത്യക്ഷമായി; ഗ്രാമവാസികൾ പരാതിയുമായി പോലീസ് സ്‌റ്റേഷനിൽ

ഗ്രാമത്തിൽ റോഡ് നിർമ്മിക്കാൻ അനുവദിച്ച ഫണ്ട് ഉദ്യോഗസ്ഥർ തിരിമറി നടത്തി തട്ടിയെടുത്താതായാണ് പ്രദേശവാസികളുടെ ആരോപണം.

0 Comments

വിസ്മയയുടേത് ആത്മഹത്യയല്ല; നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചെന്ന് സൂചന

കെട്ടി തൂങ്ങുമ്പോള്‍ ടവ്വലുകള്‍ അയഞ്ഞു പോകാനാണ് സാധ്യത കൂടുതല്‍. ജനല്‍ കമ്പിയില്‍ ടവ്വല്‍ കെട്ടുമ്പോള്‍ പിന്നേയും തറനിരപ്പുമായുള്ള അകലം കൂടും.

0 Comments

ആമസോണ്‍ ഉദ്യോഗസ്ഥരായി ചമഞ്ഞ് ഓണ്‍ലൈന്‍ തട്ടിപ്പ്; വ്യാജ ആമസോണ്‍ കാള്‍ സെന്റര്‍ പോലീസ് പൂട്ടിച്ചു; സ്ത്രീകളുള്‍പ്പെടെ 84 പേര്‍ അറസ്റ്റില്‍

അമേരിക്കയിലുള്ള ആമസോണ്‍ ഉപഭോക്താക്കളെ അവരുടെ വ്യക്തിവിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ചോ‌ര്‍ന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ പണം തട്ടിയിരുന്നത്.

0 Comments

ആര്‍ക്കും മാതൃകയാക്കാം; ഇത് ആനി ശിവ; ഐസ്‌ക്രീമും നാരങ്ങാ വെള്ളവും വിറ്റ് ജീവിച്ച അതേ സ്ഥലത്ത് ഇന്ന് സബ് ഇൻസ്‌പെക്ടർ

ഞാൻ പെട്ടെന്ന് അവനെയും എടുത്തു ബൈക്ക് സ്റ്റാർട്ട് ചെയ്യാനായി ഇറങ്ങുമ്പോൾ എന്‍റെ പ്രാർത്ഥന ബൈക്ക് ഒന്ന് സ്റ്റാർട്ട് ആകണേ എന്നായിരുന്നു.

0 Comments

അര്‍ജുന്‍ ആയങ്കി, ചരല്‍ ഫൈസല്‍, അനസ് പെരുമ്പാവൂര്‍; രാമനാട്ടുകര വാഹനപകടത്തിന് പിന്നാലെ ​ഗുണ്ടാക്കൂട്ടുകെട്ട് തേടി പോലീസ്

അർജുൻ ആയങ്കിയുടെ സി.പി.ഐ.എം ബന്ധമാണ് പോലീസ് അന്വേഷിക്കുന്ന മറ്റൊരു നിർണായക ഘടകം. ആയങ്കി ഉപയോഗിച്ച കാർ ഒരു ഡി.വൈ.എഫ്‌.ഐ നേതാവിന്റേതാണ്.

0 Comments

കാസര്‍കോട് ജില്ലയില്‍ പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഒഴിയുന്നു; ഇതുവരെ ലേലം ചെയ്തത് 227 വാഹനങ്ങള്‍; · 478 വാഹനങ്ങള്‍ കൂടി ലേലത്തിന്

2019 ലാണ് ജില്ലയില്‍ പോലീസ് സ്റ്റേഷന്‍ വളപ്പിലുള്‍പ്പെടെ കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ ലേല നടപടികള്‍ ആരംഭിച്ചത്.

0 Comments