പിണറായി സർക്കാരിനെ അട്ടിമറിക്കുക എന്ന അജൻഡയുമായി രഹസ്യയോഗം; പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം
ഇതിൽ വലിയ ഗൂഢാലോചനയുണ്ട്. കോഴിക്കോട് അളകാപുരി ഹോട്ടലിൽ നടന്ന രഹസ്യയോഗത്തിന്‍റെ ദൃശ്യങ്ങളും വാർത്തയും പുറത്തുവന്നിട്ടുണ്ട്.
ഇതിൽ വലിയ ഗൂഢാലോചനയുണ്ട്. കോഴിക്കോട് അളകാപുരി ഹോട്ടലിൽ നടന്ന രഹസ്യയോഗത്തിന്‍റെ ദൃശ്യങ്ങളും വാർത്തയും പുറത്തുവന്നിട്ടുണ്ട്.
ഉത്തര്‍പ്രദേശ് പോലീസിന് വേണ്ടി മുകുള്‍ റോത്തഗി, ഡല്‍ഹി പോലീസിന് വേണ്ടി സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയില്‍ ഹജരായി.
കാറിനെ സഞ്ചരിക്കുന്ന ബാര്‍ ആക്കി മാറ്റിയ ഇദ്ദേഹം ഇടപാട് നടത്താന്‍ വേണ്ടി ഉപയോഗിച്ചിരുന്ന രഹസ്യ കോഡ് ആയിരുന്നു ‘റോങ് നമ്പര്‍’.
ഇപ്പോള്‍ സേനയില്‍ ഏതാനും ചിലര്‍ ചെയ്യുന്ന ഈ പബ്ലിസിറ്റി ഭ്രമം നാളെ മറ്റുള്ളവരും അനുകരിക്കാനിടയുണ്ടെന്നാണ് വിമര്‍ശനം.
നിലവില്‍ 24 സര്‍ക്കാര്‍ സ്‌കൂളുകളിലും ഒമ്പത് എയ്ഡഡ് സ്‌കൂളുകളിലുമായി 1200 ഓളം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന 37 പൊന്‍പുലരി ക്ലബ്ബുകളുണ്ട്.
ഡിസംബർ 12ന് തലപ്പാടിക്കു സമീപം കാർ തടഞ്ഞു നിർത്തി കവർച്ച നടത്തിയ സംഘത്തിലെ പ്രതികൾ പോലീസ് പിടിയിലായി.
കേസിന്‍റെ അന്വേഷണത്തിനിടെയാണ് ബുധനാഴ്ച രാവിലെ എറണാകുളം പല്ലേപ്പടിയ്ക്ക് സമീപമുള്ള റെയില്‍വെ ട്രാക്കില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
പ്രശ്നത്തിലകപ്പെടുന്ന സ്ത്രീകളുടെ മുഖഭാവം മാറുന്ന മുറയില്‍ കാമറകള്‍ പ്രവര്‍ത്തനനിരതമാകുകയും പോലീസ് സ്റ്റേഷനില്‍ സന്ദേശമെത്തുകയും ചെയ്യും.
മുംബൈയിലെ മാലദ് പ്രദേശത്ത് 2020 ജൂണിൽ പാർക്കിംഗിനെച്ചൊല്ലി രണ്ട് ഗ്രൂപ്പുകൾ തമ്മിൽ തർക്കമുണ്ടാകുകയും പിന്നീട് ഇത് ഏറ്റുമുട്ടലിൽ അവസാനിക്കുകയും ചെയ്തിരുന്നു .
പൂനയിലേക്ക് പോയ സ്വകാര്യ ആഡംബര ബസിൽ പീഡനം നടന്നത് . പൂന സ്വദേശിനിയായ 21-കാരി ഇതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നല്‍കി .