നടന്‍ കൃഷ്ണകുമാറിന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് മലപ്പുറം സ്വദേശി; എത്തിയത് അഹാനയെ കാണാനാണെന്ന് പോലീസ്
കൃഷ്ണകുമാറും കുടുംബവും നോക്കി നില്‍ക്കെ ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറിയത്.
കൃഷ്ണകുമാറും കുടുംബവും നോക്കി നില്‍ക്കെ ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറിയത്.
മുംബൈയിലുള്ള ചില സുഹൃത്തുക്കളുമായി നിരവധി തവണ ഇയാള്‍ ഫോണില്‍ സംസാരിച്ചതായി പോലീസ് കണ്ടെത്തി.
മുറിയിൽ ഒരു ബെഞ്ചിനടിയിൽ രഹസ്യമായി സൂക്ഷിച്ച ഒരു കിലോ ഇരുന്നൂറ് ഗ്രാം കഞ്ചാവ് കണ്ടെത്തി പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു.
അനാഥരായ കുട്ടികളെ സംരക്ഷിക്കണമെന്ന് ഉറപ്പ് നല്‍കണമെന്നും പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
അതേസമയം, നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.
കഴിഞ്ഞ ആഴ്ച സന്തോഷ് ഭാര്യ ആശയോടൊപ്പം വില്ലാരം വയലിലെ വീട്ടിലെത്തിയാണ് മദ്യലഹരിയിൽ വടികൊണ്ട് പിതാവിനെ തല്ലി കൈയ്യൊടിച്ചത്.
ഫാഷൻ ഗോൾഡിന്‍റെ മൂന്ന് ശാഖകളുടെയും മാനേജരായിരുന്നു ഇയാൾ. ഒളിവിൽ കഴിയുന്നതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി ഇയാൾ ഹൈക്കോടതിയിൽ എത്തിയിരുന്നു.
സ്വകാര്യ വാഹനങ്ങളിൽനിന്ന് പോലീസ് ഇവ നീക്കം ചെയ്യുകയും സർക്കാർ വാഹനങ്ങളിൽ അതെല്ലാം നിലനിർത്തുകയും ചെയ്യുന്നത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നല്‍കും.
അതേസമയം വ്യാജ വാര്‍ത്തയാണ് ഇതെന്നാണ് പോലീസിന്‍റെ വാദം. മുസ്കാന്‍ ജഹാനും റാഷിദും ജൂലൈയില്‍ ഡെറാഡൂണില്‍ വെച്ച് വിവാഹിതരായിരുന്നു.
കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ നൽകിയ പരാതിയിലാണ് ഇടപെടൽ. ഒക്ടോബര്‍ മാസം അഞ്ചിനാണ് സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്.