ഗുരുവായൂരപ്പന്റെ തിടമ്പേറ്റുന്ന കൊമ്പൻ വലിയ കേശവന്‍ ചരിഞ്ഞു

52 വയസ്സായിരുന്നു പ്രായം. ഗുരുവായൂരപ്പന്‍റെ തിടമ്പേറ്റുന്ന ആനകളില്‍ പ്രമുഖനായിരുന്ന വലിയ കേശവന്‍ ശാന്തസ്വഭാവിയായ ആനയായിരുന്നു.

0 Comments

സംഘടനാ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന ബിന്ദു ജ്വല്ലറി ഉടമ കെ.വി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

ഹൃദ്യമായ പെരുമാറ്റവും വിശ്വാസ്യതയും മുതല്‍കൂട്ടാക്കി വ്യാപാരത്തില്‍ ക്രമേണപടിപടിയായി മുന്നേറുകയായിരുന്നു നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം കണ്ണേട്ടന്‍ എന്ന് വിളിച്ചിരുന്ന കുഞ്ഞിക്കണ്ണന്‍.

0 Comments

പ്രശസ്ത നടന്‍ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. 1996-ൽ പുറത്തുവന്ന ദേശാടനം ആയിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ആദ്യത്തെ ചിത്രം.

0 Comments

മലയാളിയുടെ സ്വന്തം എഴുത്തുകാരൻ യു.എ ഖാദര്‍ അന്തരിച്ചു

എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും യു.എ. ഖാദറിനെത്തേടിയെത്തിയിരുന്നു.

0 Comments

കു​വൈ​ത്ത്‌ അ​മീ​ർ ഷെ​യ്ഖ് സ​ബാ​ഹ്‌ അ​ൽ അ​ഹ​മ​ദ്‌ അ​ൽ ജാ​ബി​ർ അ​ൽ സ​ബാ​ഹ്‌ അ​ന്ത​രി​ച്ചു; വി​ട​വാ​ങ്ങി​യത്‌ അ​റ​ബ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ ഭ​ര​ണാ​ധി​കാ​രി

ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ​ദ​വി വ​ഹി​ച്ച വ്യ​ക്തി എ​ന്ന സ്ഥാ​ന​വും ഷെ​യ്ഖ് സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹി​നാ​ണ്.

0 Comments

മലയാള സിനിമയില്‍ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടി ശാരദ നായർ അന്തരിച്ചു

ലോഹിതദാസിന്‍റെ സംവിധാനത്തില്‍ 1998 ല്‍ ഇറങ്ങിയ മജ്ജുവാര്യര്‍-മോഹന്‍ലാല്‍ ചിത്രം കന്മദത്തിലെ മുത്തശ്ശി വേഷം വളരെ ശ്രദ്ധ നേടിയിരുന്നു.

0 Comments

സിനിമയിൽ എന്ത് സംഗീതമാണോ വേണ്ടത്, അത് എസ്. പി. ബിയുടെ ഹൃദയത്തിലുണ്ടായിരുന്നു

എം .ജി ആറിനെയും ശിവാജി ഗണേശനെയും ജനമനസ്സുകളിൽ പ്രതിഷ്ഠിച്ച സിനിമകളിൽ അനിവാര്യ ഘടകമായി എസ്. പി. ബിയുടെ പാട്ടുകളും ഉണ്ടായിരുന്നു.

0 Comments

ബോവിക്കാനം മുതലപ്പാറയിലെ ആസ്യമ്മ നിര്യാതയായി

പ്രമുഖ കോളോട്ട് കുടുംബാംഗവും, നിരവധി ശിഷ്യഗണങ്ങളുള്ള പഴയ കാല സബീന പാട്ട്കാരിയു മായിരുന്നു. ആലൂരിലെ പരേതനായ അഹമ്മദിന്‍റെ ഭാര്യയാണ്.

0 Comments