ആ നടനവിസ്മയം ഇനിയില്ല; നടി കെ.പി.എ.സി ലളിത ഓർമ്മയായി

ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു.

0 Comments

പ്രവാസിയായ ജീവകാരുണ്യ പ്രവര്‍ത്തകന്‍; നാരമ്പാടിയിലെ ഹനീഫ് അബ്ബാസ് അന്തരിച്ചു

മരണവാർത്ത അറിഞ്ഞ നിരവധിപേരാണ് അദ്ദേഹത്തിൻ്റെ നാരമ്പാടിയിലെ വസതിയിലെത്തി അനുശോചനം രേഖപ്പെടുത്തിയത്

0 Comments

കാറഡുക്ക മണ്ഡലം കോൺഗ്രസ്‌ മുൻ പ്രസിഡന്റ്‌ ഇ.കൃഷ്ണൻ നായർ അന്തരിച്ചു

കാറഡുക്ക മുൻ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌, ബ്ലോക്ക്‌ കോൺഗ്രസ്‌ ട്രഷറർ സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി, കാടകം ബാങ്ക് ഡയറക്ടർ, എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.

0 Comments

നിർമ്മിച്ച് നൽകിയത് നിര്‍ധനരായ 260ല്‍ അധികം ആളുകള്‍ക്ക് വീട്; പൊതുസേവനരംഗത്ത് സജീവമായിരുന്ന സായിറാം ഭട്ട് വിടവാങ്ങി

ഗുണമേന്മ ഉറപ്പാക്കാന്‍ പറ്റാത്തതിനാല്‍ നിര്‍മാണച്ചുമതല മറ്റാരെയും ഏല്പിക്കാതെ തൊഴിലാളികളോടൊപ്പം നിന്ന് വീട് പണിതു.

0 Comments

പി.എ ഇബ്രാഹിം ഹാജിയുടെ വിയോഗം നികത്താനാവാത്ത നഷ്ടം; പ്രവാസി സംഘടനകളെയും പ്രവാസ ലോകത്തെ മനുഷ്യരെയും സഹായിക്കാൻ എന്നും മുന്നിൽ നിന്ന വ്യക്തിത്വം

കേരളത്തില്‍ കണ്ണൂര്‍ റിംസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, മഞ്ചേരി പേസ് റെസിഡന്‍ഷ്യല്‍സ് സ്‌കൂള്‍ എന്നിവയാണ് ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

0 Comments

പി.ഡി.പി നേതാവായിരുന്ന പൂന്തുറ സിറാജ് അന്തരിച്ചു; മരണം അർബുദ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ

1995 ൽ മാണിക്യംവിളാകം വാർഡിൽ നിന്നും 2000 ൽ അമ്പലത്തറ വാർഡിൽ നിന്നും പി.ഡി.പി സ്ഥാനാർത്ഥിയായി മൽസരിച്ച് തിരഞ്ഞെടുക്കപ്പെട്ടു.

0 Comments

വിടവാങ്ങിയത് വില്ലൻ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ നടൻ റിസബാവ

150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് രംഗത്തും സജീവമായിരുന്നു.

0 Comments

മറ്റുള്ളവർക്കുവേണ്ടി ഉറങ്ങാതിരുന്ന കലാകാരൻ; മനുഷ്യ സ്നേഹിയും സിനിമ-നാടക പ്രവർത്തകനുമായ വേണു മാങ്ങാട് അന്തരിച്ചു

നിരവധി പൊതുയോഗങ്ങൾക്കും സ്റ്റേജ് പരിപാടികൾക്കും ശബ്ദം നൽകി. കുറ്റിക്കോൽ സൺഡേ തിയറ്ററിന്‍റെ പ്രവർത്തകനായിരുന്നു.

0 Comments