മനസുകൊണ്ട് വിപ്ലകാരിയും പ്രാണൻ കലാപ്രവർത്തനത്തിനും നൽകിയ നാട്ടുകാരുടെ അച്ചുവേട്ടൻ ഓർമ്മയായി

അടിയന്തിരാവസ്ഥയിൽ പോലീസ് അന്വേഷിച്ച് വീട്ടിലെത്തി. പോലീസ് വരുന്നതറിഞ്ഞു കൃഷ്ണ പിള്ളയുടെയും എ.കെ.ജി യുടെയും മറ്റും ചിത്രങ്ങൾ വീടിന്‍റെ മച്ചിൻ പുറത്ത് ഒളിപ്പിച്ചുവെച്ചു.

0 Comments

ദക്ഷിണേന്ത്യൻ നടി മേഘ്ന രാജിന്‍റെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ അന്തരിച്ചു

2009ല്‍ പുറത്തിറങ്ങിയ വായുപുത്രയാണ് ചിരഞ്ജീവിയുടെ ആദ്യ ചിത്രം. ഇതിനോടകം ചിരഞ്ജീവി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

0 Comments

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി .ഗംഗാധരന്‍ നായര്‍ അന്തരിച്ചു

അദ്ദേഹം കഴിഞ്ഞ കുറച്ച് നാളുകളായി അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.

0 Comments

വസ്ത്രാലങ്കാരകന്‍ വേലായുധന്‍ കീഴില്ലം അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി മലയാള സിനിമാ ലോകം

കമല്‍, സത്യന്‍ അന്തിക്കാട്, ഷാജി കൈലാസ്, പ്രിയദര്‍ശന്‍, സിബി മലയില്‍, ഫാസില്‍, എ.കെ.ലോഹിതദാസ് എന്നിവരുടെയെല്ലാം ചിത്രങ്ങളില്‍ വസ്ത്രാലങ്കാരം നിര്‍വഹിച്ചു.

0 Comments

പാലേരി മാണിക്യത്തിലൂടെ മലയാളിയുടെ മാണിക്യമായ കലിംഗ ശശി ഇനി ഓർമ

തകരച്ചെണ്ടയ്ക്ക് ശേഷം അവസരങ്ങള്‍ ലഭിക്കാതെ വന്നതോടെ തിരിച്ച് നാടക രംഗത്തേക്ക്. പിന്നീട് രഞ്ജിത് ചിത്രമായ പാലേരി മാണിക്യത്തിലൂടെ വീണ്ടും സിനിമാ രംഗത്തേക്ക്.

0 Comments

തിലകന്‍റെ മകന്‍ ഷാജി തിലകന്‍ അന്തരിച്ചു; വിടപറഞ്ഞത് വെള്ളിത്തിരയില്‍ തിളങ്ങാതെ പോയ അപൂര്‍വ പ്രതിഭ

തൊണ്ണൂറുകളുടെ അവസാനത്തില്‍ സാഗര ചരിതം എന്ന സീരിയലില്‍ ചെറിയ വേഷം ചെയ്താണ് ഷാജി തുടക്കം കുറിച്ചത്. എന്നാല്‍, ആ പരമ്പര പുറത്തുവന്നിരുന്നില്ല.

0 Comments

ചവറ എം.എല്‍.എ വിജയന്‍പിള്ള അന്തരിച്ചു; വിടപറഞ്ഞത് ചവറ നിയമസഭാ മണ്ഡലം രൂപീകരിച്ച ശേഷമുള്ള ആദ്യ ആർ. എസ്. പി ഇതര എം. എൽ. എ

പിണറായി വിജയന്‍ നവകേരള മാര്‍ച്ച് നടത്തിയപ്പോള്‍ ചവറയിലും കുന്നത്തൂരിലും പിണറായിക്കൊപ്പം വേദി പങ്കിട്ടു.

0 Comments