കുറാ തങ്ങളുടെ വിയോഗം; കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങി നിരവധി പണ്ഡിതരും നേതാക്കളും അനുശോചിച്ചു

സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ) നിര്യാണത്തിൽ നേതാക്കൾ അനുശോചിച്ചു.

0 Comments

മാമുക്കോയ യാത്രയാകുമ്പോള്‍ ബാക്കിയാവുന്നത് മലയാളികൾക്ക് ചിരി സമ്മാനിച്ച അനേകം കഥാപാത്രങ്ങൾ

സോഷ്യല്‍ മീഡിയ സജീവമായ കാലത്താണ് മാമുക്കോയ എന്ന നടന് തഗ്ഗുകളുടെ രാജാവ് എന്ന് പട്ടം കിട്ടിയത്.

0 Comments

തളങ്കരയിലെ കായിക രംഗത്ത് നിറഞ്ഞു നിന്ന പ്രമുഖ വ്യവസായി എൻ.എ സുലൈമാൻ അന്തരിച്ചു

കാസർകോട് പ്രസ്റ്റീജ് സെന്ററിലെ ഭാരത് ഗ്യാസ് ഏജൻസി ഡീലറാണ്. പരേതരായ അബ്ദുല്ല ഹാജിയുടെയും ആസിയുമ്മയുടെയും മകനാണ്.

0 Comments

കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് മുഹമ്മദ് മുബാറക് ഹാജി അന്തരിച്ചു

മേനങ്കോട് അബ്ദുല്‍ഖാദര്‍ ഹാജി - ആയിശ ആലംപാടിയുടെയും മകനായി ജനിച്ച മുബാറക് ഹാജി സ്‌കാരിക, രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്നിരുന്ന വ്യക്തിയായിരുന്നു.

0 Comments

മുഖത്തും ശരീരത്തും വളര്‍ന്നുകൊണ്ടിരിക്കുന്ന കറുത്ത മറുക് തൊലിയെ ബാധിച്ച ക്യാന്‍സർ; പ്രഭുലാല്‍ പ്രസന്നന്‍ മരണത്തിന് കീഴടങ്ങി

ചെലവേറിയ ഇമ്മ്യുണോ തെറാപ്പി ചികിത്സ സുമനസുകളുടെ സഹായത്തോടെ മുന്നോട്ടു കൊണ്ടുപോകുന്നതിനിടെയാണ് മരണം കവരുന്നത്.

0 Comments

ഒന്നാം പാര്‍ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി; 1958 ല്‍ റഷ്യയില്‍ പോയി പാര്‍ട്ടി സ്‌കൂളില്‍ നിന്ന് മാര്‍ക്‌സിസം ലെനിനിസത്തിലും രാഷ്ട്രീയ മീമാംസയിലും ബിരുദം; ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ വിടപറയുമ്പോൾ

കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ. എമ്മിനൊപ്പം നിന്നു . 57 ല്‍ ഇ.എം.എസ് പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി ആയപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി ആയി.

0 Comments

പ്രവാസി സാഹിത്യകാരൻ ഇബ്രാഹിം ചെർക്കള അന്തരിച്ചു

ചേർക്കളയിലും കാസര്കോട്ടുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പ്രവാസിയായി 23 വർഷം ഷാർജയിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്നു.

0 Comments

റെയിന്‍ബോ കാറ്ററിങ് ഉടമ മഹമ്മൂദ് പൂച്ചക്കാട് അന്തരിച്ചു

പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയായിരുന്ന പൂച്ചക്കാട് അരയാല്‍ത്തറയിലെ പരേതനായ സി.എച്ച്. അബ്ദുല്ല മുസ്ലിയാരുടെ മകനാണ്.

0 Comments

വിടവാങ്ങിയത് 98 ഓളം ചലച്ചിത്രങ്ങള്‍ക്കായി തിരരൂപം രചിച്ച കഥാകാരന്‍; സംസ്‌കാരം നാളെ; രാവിലെ 8 മണി മുതല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തുവെയ്ക്കാനാവുന്ന ചാരുതയും കരുത്തുമുള്ള സ്നേഹപാദുകങ്ങള്‍ നല്‍കിയ എഴുത്തുകാരനാണ് ജോണ്‍ പോള്‍.

0 Comments

ഹൃദയാഘാതം; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

വോൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ ,ടെസ്റ്റിലും,എകദിനത്തിലും കൂടി, ആകെ 1000-ൽ അധികം വിക്കറ്റുകൾ നേടിയിട്ടുണ്ട്.

0 Comments